ഭീമ കൊറേഗാവ്; ആക്ടിവിസ്റ്റുകളെ കുടുക്കിയത് പോലിസെന്ന് റിപ്പോർട്ട്
2018ൽ ആരംഭിച്ച പാൻ ഇന്ത്യ ഓപ്പറേഷനിൽ ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരുൾപ്പെടെ 16 ഓളം വ്യക്തികളെയാണ് ഭീമ കൊറേഗാവ് കേസിൽ പൂനെ പോലിസ് അറസ്റ്റ് ചെയ്തത്.