ജസ്റ്റിസ് അബ്ദുൽ നസീറിന്റെ സഹോദരൻ ന്യൂനപക്ഷ മോർച്ചയുടെ പുതിയ വൈസ് പ്രസിഡന്റ്

.......ബാബരി കേസിൽ നിർണായക വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിന്റെ സഹോദരനെ കർണാടക ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

Update: 2022-06-26 08:08 GMT


Full View


Similar News