സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

.......തീവ്ര ഹിന്ദുത്വ നേതാക്കൾക്കെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരിൽ യുപി പോലിസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആൾട്ട് ന്യൂസ് സ്ഥാപകരിലൊരാളായ പ്രതീക് സിൻഹ ട്വീറ്റ് ചെയ്തു

Update: 2022-06-28 07:29 GMT


Full View


Similar News