ഹൈദരാബാദിൽ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെ വ്യാപക പ്രതിഷേധം. നഗരത്തിൽ മോദിക്കെതിരേയും ബിജെപിക്കെതിരേയുമുള്ള പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു.