'സാകിയ ജഫ്രി കേസിലെ സുപ്രിം കോടതി വിധി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് എതിര്'

സാകിയ ജഫ്രി കേസിലെ സുപ്രീം കോടതിയുടെ വിധി ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശം റദ്ദാക്കുന്നതായി 92 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ.

Update: 2022-07-07 08:52 GMT


Full View


Similar News