ആവിക്കല്‍തോട് നിവാസികളോടുള്ള നടപടി ക്രൂരം: മൂവാറ്റുപുഴ അശ്‌റഫ് മൗലവി

കോഴിക്കോട് വെള്ളയില്‍ സീവേജ് പ്ലാന്റിനെതിരേ സമരം നടക്കുന്ന പ്രദേശം എസ്ഡിപി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രകൃതിക്കും മനുഷ്യനും വേണ്ടിയുള്ള സമരത്തെ എത്ര തീവ്രവാദചാപ്പ കുത്തിയാലും ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു.

Update: 2022-07-14 17:08 GMT


Full View


Similar News