നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി മുസ്‌ലിം വിദ്യാർഥിനികളുടെ ഹിജാബ് അഴിപ്പിച്ച സംഭവത്തിൽ കോളജ് അധികൃതർ മാപ്പ് പറഞ്ഞു. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം.