'ശ്രീകാന്ത് ത്യാഗി ബിജെപിക്കാരൻ തന്നെ'; പാർട്ടിയെ വെട്ടിലാക്കി ഭാര്യ
59 views Aug 10, 2022 മരം നട്ടുപിടിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരിയെ കൈയേറ്റം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകാന്ത് ത്യാഗിക്ക് ബി.ജെ.പിയുമായി ബന്ധ?മുണ്ടെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ.