ഫലസ്തീന്റെ നൊമ്പരമായി റയ്യാന്‍ സുലൈമാന്‍

ഇസ്രായേല്‍ സൈന്യം ഓടിച്ചതിനെ തുടര്‍ന്ന് പേടിച്ച് ഹൃദയം പൊട്ടി മരിച്ച ഫലസ്തീന്‍ ബാലന്‍ നൊമ്പരമാവുന്നു. ഏഴു വയസ്സുകാരനായ റയ്യാന്‍ സുലൈമാന്‍ ആണ് പേടികാരണം ഹൃദയം നിലച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ബെത്‌ലഹേമിലെ ടുക് ഗ്രാമത്തിലാണ് സംഭവം.

Update: 2022-10-01 08:54 GMT


Full View


Similar News