മുസ്‌ലിം ക്രിസ്ത്യൻ സംവരണം എടുത്തുകളയണമെന്ന് ബിജെപി എംഎൽഎ

കർണാടകയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും നൽകുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം ബിജെപി സർക്കാരിനോട് ആവർത്തിച്ച് കർണാടക ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡ്.

Update: 2022-10-12 08:54 GMT


Full View


Similar News