മുസ്‌ലിം കച്ചവടക്കാരെ ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ചു

കർണാടകയിൽ മുസ്‌ലിംകച്ചവടക്കാരെ ഹിന്ദുത്വർ ക്രൂരമായി മർദ്ദിച്ചു. വീടുകൾതോറും കയറിഇറങ്ങി വസ്ത്രങ്ങൾ കച്ചവടം ചെയ്യുന്ന റഫീഖ്, റമീസുദ്ദീൻ എന്നിവരെയാണ് ഹിന്ദുത്വർ വളഞ്ഞിട്ട് തല്ലിയത്.

Update: 2022-10-23 10:38 GMT


Full View


Similar News