അതിർത്തിയിലെ അവസാന ഗ്രാമത്തിലേക്ക് ഒരു യാത്ര

കിന്നർ ജില്ലയിലെ ബസ്പാ വാലിയിൽ സ്ഥിതിചെയ്യുന്ന ചിത്കുൽ ഗ്രാമം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ഓൾഡ്ഹിന്ദുസ്ഥാൻ- ടിബറ്റ് റൂട്ടിലെ അവസാന ഗ്രാമമായ ചിത്കുലിലേക്കാണ് ഇന്നത്തെ യാത്ര.

Update: 2021-08-28 12:17 GMT


Full View

Similar News