ഹിന്ദുത്വം തുളുമ്പുന്ന കര്‍ണാടക ബജറ്റ്
പഴയ ജനതാദളുകാരനായ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ കര്‍ണാടകയില്‍ അവതരിപ്പിച്ച ബജറ്റില്‍ നിറയെ രജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടിയത്. വിരമിച്ച ശേഷം ന്യായാധിപന്മാര്‍ ഭരണകൂടത്തിന്റെ ഇഷ്ടക്കാരായി നിയമിക്കപ്പെടുന്നത് വീണ്ടും തുടരുന്നതിനെ കുറിച്ചും ഇന്ത്യാ സ്‌കാന്‍ നിരീക്ഷിക്കുന്നു.