വാളുകൾ വാങ്ങി സൂക്ഷിക്കൂ', കലാപാഹ്വാനവുമായി ഹിന്ദുത്വസ്വാമി

ആശുപത്രികളില്‍ നിന്നുയരുന്ന നിലവിളികള്‍ക്കിടയിലും ചിലര്‍ ഇന്ത്യയിലെ മുസ് ലിംകള്‍ക്കെതിരേ യുദ്ധാഹ്വാനം ചെയ്യുന്ന തിരക്കിലാണ്. മുസ് ലിംകള്‍ക്ക് പകരം പ്രേതങ്ങള്‍ എന്നാണ് ഉപയോഗിക്കുന്നത്. അവസാനം പ്രേതങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായല്ലോ എന്നും പറയുന്നുണ്ട്. വാള്‍ കൊണ്ട് അഭ്യാസം നടത്തിയാണ് ജിതേന്ദ്ര സരസ്വതിയുടെ വീഡിയോ പ്രചരിക്കുന്നത്.

Update: 2021-04-26 10:09 GMT
വാളുകൾ വാങ്ങി സൂക്ഷിക്കൂ, കലാപാഹ്വാനവുമായി ഹിന്ദുത്വസ്വാമി

Full View

Tags:    

Similar News