വീണ്ടും വരുമോ നോട്ടുനിരോധനം? | 5 years of demonetisation | THEJAS NEWS

രാജ്യത്തിന്റെ പ്രതിഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി കഷ്ട്ടപ്പെടുകയാണെന്നാണ് ധനമന്ത്രി പറഞ്ഞത്. അഞ്ചുവര്‍ഷം മുമ്പ് ഒരു നവംബര്‍ 8ന് രാത്രി 8മണിക്കു കഷ്ടപ്പെട്ടതുപോലൊന്ന് ഇനിയും ഉണ്ടാവുമെന്നാണോ കരുതേണ്ടത്?

Update: 2021-11-08 15:21 GMT

Full View
Tags:    

Similar News