ഹേമാ കമ്മിറ്റി റിപോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് 'അമ്മ'; പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്ന് സിദ്ദീഖ്

23 Aug 2024 9:50 AM GMT
കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമാ വ്യവസായത്തെയാകെ മോശക്കാരാക്കരുതെന്നും 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ഷോ ഉള്ളത...

മലബാറില്‍ ഹൃദ്യം പദ്ധതി അവതാളത്തില്‍; ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം-ജോണ്‍സണ്‍ കണ്ടച്ചിറ

23 Aug 2024 9:12 AM GMT
തിരുവനന്തപുരം: കുട്ടികളുടെ ഹൃദയ സംരക്ഷണത്തിന് ആരംഭിച്ച ഹൃദ്യം പദ്ധതി മലബാര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രം നിഷേധിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെ...

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: പുറത്തുവിടാന്‍ പറഞ്ഞ ഭാഗങ്ങള്‍ മറച്ചുവച്ചു; സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍

23 Aug 2024 6:55 AM GMT
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍. പുറത്തുവിടാന്‍ ഉത്തരവിട്ട ഭാഗങ്ങള്‍ പോലും പുറത്തുവിട്ടില്ലെന...

പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ബുള്‍ഡോസര്‍ രാജ്; കോണ്‍ഗ്രസ് നേതാവിന്റെ വീടും വാഹനങ്ങളും ഇടിച്ചുനിരത്തി

22 Aug 2024 4:29 PM GMT
ലഖ്‌നോ: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലിസ് സ്‌റ്റേഷനു കല്ലെറിഞ്ഞെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ആഢംബര വീടും വാഹനങ്ങളും ബുള്‍ഡോസര്‍ ഉപയോഗി...

വ്യാജ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ്; പോലിസിനും പരാതിക്കാര്‍ക്കുമെതിരേ യുപി കോടതി

22 Aug 2024 4:19 PM GMT
ലഖ്‌നോ: വ്യാജ മതപരിവര്‍ത്തനക്കേസില്‍ പരാതിക്കാര്‍ക്കും കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിക്ക് ഉത്തരവിട്ട് യുപി കോടതി. ഉത്തര്‍പ്രദേശിലെ ബ...

പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി സപ്തംബര്‍ 11ന് പരിഗണിക്കും

22 Aug 2024 1:15 PM GMT
പ്രകടമായ നിയമ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പരിഗണിച്ചാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പോപുലര്‍ ഫ്രണ്ടിനു വേണ്ടി ഹാജരായ...

സംവരണ വിഭാഗങ്ങള്‍ക്ക് മെറിറ്റില്‍ പ്രവേശനം: സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

22 Aug 2024 1:08 PM GMT
തിരുവനന്തപുരം: സംവരണീയ വിഭാഗത്തിലെ യോഗ്യരായവര്‍ക്ക് മെറിറ്റില്‍ തന്നെ പ്രവേശനം നല്‍കണമെന്ന സുപ്രിം കോടതിയുടെ വിധി ഏറെ സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്...

ചെരിപ്പൂരി അടിക്കാന്‍ പോയിട്ടുണ്ട്; സിനിമയിലെ മോശം അനുഭവത്തെ കുറിച്ച് നടി ഉഷ

22 Aug 2024 12:32 PM GMT
കൊച്ചി: അനുഭവിച്ച കുട്ടികള്‍ തന്നെയാണല്ലോ മൊഴി കൊടുത്തത്. നടന്ന കാര്യം തന്നെയാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ പല കാര്യങ്ങളും നേരത്തേ അറിഞ്ഞതാണല്ലോ. ...

സിനിമാ കോണ്‍ക്ലേവ്: പാര്‍വതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

22 Aug 2024 11:52 AM GMT
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ കോണ്‍ക്ലേവ് നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമാ...

കശ്മീരില്‍ അപകടം; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

22 Aug 2024 11:35 AM GMT
ഈരാറ്റുപേട്ട: കാശ്മീരില്‍ ട്രക്കിങിനിടെയുണ്ടായ അപകടത്തില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മരണപ്പെട്ടു. വിനോദയാത്രയ്ക്ക് പോയ ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേ...

ബണ്ട്വാള്‍ നഗരസഭ: എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് ഭരണം, ബിജെപി പുറത്ത്

22 Aug 2024 10:07 AM GMT
എസ്ഡിപിഐ കൗണ്‍സിലര്‍ മൂനിഷ് അലിക്ക് വൈസ് പ്രസിഡന്റ് പദവി

ഹേമാ കമ്മിറ്റി റിപോര്‍ട്ട്: ഹൈക്കോടതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; പൂര്‍ണരൂപം ഹാജരാക്കാന്‍ നിര്‍ദേശം

22 Aug 2024 7:42 AM GMT
കൊച്ചി: മലയാള സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ കനത്ത തിരി...

കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം 25ന് തിരൂരില്‍

22 Aug 2024 7:00 AM GMT
തിരൂര്‍: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളാ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് പ്രഖ്യാപന ...

അരനൂറ്റാണ്ട് കാലത്തെ അനുഭവസംഗമമായി 'റിയാദ് ഡയസ്‌പോറ'

22 Aug 2024 6:25 AM GMT
കോഴിക്കോട്: അരനൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്കുവച്ച് 'റിയാദ് ഡയസ്‌പോറ' റാവിസ് കടവ് റിസോര്‍ട്ടില്‍ സംഗമിച്ചു. 'റിയാദ് റൂട്‌സ് റീ യൂനി...

ജൽ ജീവൻ പദ്ധതി: റോഡുകൾ ഗതാഗതയോഗ്യമാക്കണം-എസ്ഡിപിഐ

22 Aug 2024 6:14 AM GMT
കോഴിക്കോട്: ജല്‍ ജീവന്‍ മിഷന്‍, മറ്റു കുടിവെള്ള പദ്ധതികള്‍, ദേശീയപാത നിര്‍മാണം തുടങ്ങിയവയ്ക്കായി ജില്ലയില്‍ വ്യാപകമായി പൊളിച്ച നിരവധി റോഡുകളും കൈവഴികളു...

തിരുവനന്തപുരത്ത് എയര്‍ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ് നടത്തി

22 Aug 2024 5:51 AM GMT
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത...

കൊല്‍ക്കത്ത ബലാല്‍സംഗക്കൊല: സിബി ഐ ഇന്ന് സുപ്രിം കോടതിയില്‍ റിപോര്‍ട്ട് നല്‍കും

22 Aug 2024 5:16 AM GMT
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ സംഘം ഇന്ന് സ...

'ഇരകളും വേട്ടക്കാരും ഒന്നിച്ചുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ്?; സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് നടി പാര്‍വതി തിരുവോത്ത്

21 Aug 2024 4:43 PM GMT
കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ രൂക്ഷ പ്രതികരണവുമായി നടിയും വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് അംഗവുമായ പാര്‍വതി തിരുവോത്ത്. ഇരകളും വേട്ടക്കാരും ഒന്നി...

'തല അങ്ങ് പോയാലും പൊയ്‌ക്കോട്ടെ..; മാപ്പല്ല, ഒരു '....പ്പും' പറയില്ല'; മലപ്പുറം എസ്പിക്കെതിരേ പ്രതികരണം കടുപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എ

21 Aug 2024 3:58 PM GMT
മലപ്പുറം: പൊതുവേദിയില്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണം കടുപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എ. 'തല അങ്ങ് പോയാല...

കുട്ടികളുടേത് ഉള്‍പ്പെടെ നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തി; ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍

21 Aug 2024 3:32 PM GMT
വാഷിങ്ടണ്‍: കുട്ടികളുടെയും സ്ത്രീകളുടെയും നൂറുകണക്കിന് നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സൂക്ഷിച്ചതിന് ഇന്ത്യന്‍ ഡോക്ടറെ യുഎസില്‍ അറസ്റ്റ് ചെയ്തു. ...

കോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനം

21 Aug 2024 3:13 PM GMT
കുന്ദമംഗലം: കോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റേഷന്‍ ആന്റ് റാങ്കിങ് എക്‌സിക്യുട്ടീവ് തസ്തികയില്‍ മൂന്ന് ഒഴിവുകളിലേക്കാ...

ബീഡി കത്തിച്ച് തീപ്പെട്ടിക്കൊള്ളി വലിച്ചെറിഞ്ഞു; തീപിടിച്ച് കടകളും വാഹനങ്ങളും കത്തിനശിച്ചു(വീഡിയോ)

21 Aug 2024 3:05 PM GMT
ഹൈദരാബാദ്: ബീഡി കത്തിച്ച് വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്ന് തീപിടിച്ച് കടകളും വാഹനങ്ങളും കത്തിനശിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. ...

തസ്മിദ് തംസം ചെന്നൈയിലെത്തിയെന്ന് സ്ഥിരീകരണം; അന്വേഷണം ഊര്‍ജിതം

21 Aug 2024 2:31 PM GMT
കന്യാകുമാരി: തിരുവനന്തപുരത്തിനു സമീപം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ കാണാതായ അസം സ്വദേശിനി തസ്മിദ് തംസം(13) ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. എഗ്‌മോര്‍ ട്രെ...

പ്രതിരോധം വിജയകരം; മലപ്പുറം നിപ മുക്തം

21 Aug 2024 1:59 PM GMT
*സമ്പര്‍ക്കപ്പട്ടികയിലെ 472 പേരെയും ഒഴിവാക്കി *പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നിര്‍ത്തി

ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി

21 Aug 2024 11:56 AM GMT
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്ത്...

ഓണക്കിറ്റ്: സപ്ലൈകോയ്ക്ക് 34.29 കോടി അനുവദിച്ചു

21 Aug 2024 11:52 AM GMT
തിരുവനന്തപുരം: 2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സ...

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ് ടി സൗമ്യയ്ക്ക്

21 Aug 2024 10:48 AM GMT
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് 'മാതൃഭൂമി' കണ്ണൂര്‍ റിപോര്‍ട്ടര്‍ ടി സൗമ്യ അര്‍ഹയായി. പ്രമ...

മലബാര്‍ പോര്‍ട്ട് ലിമിറ്റഡിന്റെ കരട് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

21 Aug 2024 10:43 AM GMT
തിരുവനന്തപുരം: മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെന്റര്‍ ഫോര്‍ മാനേജ...

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ അധിക തസ്തികകള്‍ക്ക് മന്ത്രിസഭാ അനുമതി

21 Aug 2024 10:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌...

ഹജ്ജ് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ ടി

21 Aug 2024 10:07 AM GMT
മലപ്പുറം: ഹജ്ജ് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസറുമായ...
Share it