പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതിയും യുവാവും മരിച്ചു

26 July 2024 6:24 AM GMT
പെരുമ്പാവൂര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവതിയും യുവാവും മരിച്ചു. എംസി റോഡില്‍ പുല്ലുവഴിക്കു സമീപമുണ്ടായ അപകടത്തില്‍ എറണാകുളം ജ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പരിഗണനയിലില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം

25 July 2024 4:34 PM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. അണക്കെട്ടുകളുട...

തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് വരുന്നു; 256 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ കൃഷി വകുപ്പ്

25 July 2024 3:49 PM GMT
കണ്ണൂര്‍: തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തയ്യാറായി. തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്...

നിപയില്‍ വീണ്ടും ആശ്വാസം; എട്ടു പേരുടെ ഫലം കൂടി നെഗറ്റീവ്

25 July 2024 3:35 PM GMT
ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ ഐസൊലേഷനില്‍ തുടരണം പാണ്ടിക്കാടും ആനക്കയത്തും ഭവനസന്ദര്‍ശനം പൂര്‍ത്തീകരിച്ചു

യന്ത്രത്തകരാര്‍; കോഴിക്കോട്ടേക്കുള്ള വിമാനം ജിദ്ദയില്‍ തിരിച്ചിറക്കി

25 July 2024 3:22 PM GMT
ജിദ്ദ: യന്ത്രത്തകരാര്‍ കാരണം കോഴിക്കോട്ടേക്കുള്ള വിമാനം ജിദ്ദയില്‍ പറന്നുയര്‍ന്നതിനു പിന്നാലെ തിരിച്ചിറക്കി. സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് പറന്നുയര്‍ന്ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; കണ്ണൂര്‍ സ്വദേശിയായ മൂന്നുവയസ്സുകാരനാണ് രോഗബാധ

25 July 2024 2:50 PM GMT
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ മ...

കലാപയാത്രയായി മാറിയ കാവഡ് യാത്ര

25 July 2024 1:55 PM GMT
രാമനവമി, ഗണേശോല്‍സവം, ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ, ബ്രിജ് മണ്ഡല്‍ തുടങ്ങിയ ഹൈന്ദവാഘോഷ യാത്രകള്‍ക്കു പിന്നാലെ കാവഡ് യാത്രയും കലാപയാത്രയായി മാറുന്നു....

എഐവൈഎഫ് വനിതാ നേതാവിന്റെ മരണം; സിപിഐ നേതാവിനെതിരേ പരാതിയുമായി ഭര്‍ത്താവ്

25 July 2024 7:19 AM GMT
പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഐ നേതാവിനെതിരേ പരാതിയുമായി ഭര്‍ത്താവ്. ഷാഹിനയുടെ സുഹൃത്തായ സിപ...

മൂവാറ്റുപുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

25 July 2024 6:59 AM GMT
കൊച്ചി: മൂവാറ്റുപുഴയില്‍ മൂവാറ്റുപുഴയില്‍ പള്ളി വികാരിയെ പാചകപ്പുരയോട് ചേര്‍ന്ന തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വ...

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു; ആഗസ്ത് ഒന്നുമുതല്‍ പ്രാബല്യത്തില്‍

24 July 2024 2:04 PM GMT
തിരുവനന്തപുരം: ഏറെ പ്രതിഷേധങ്ങളുയര്‍ത്തിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം 60 ശതമാനം വരെ നിരക്ക് കുറച്ചു...

നിപ: 16 പേരുടെ ഫലം നെഗറ്റീവ്-മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍

24 July 2024 1:17 PM GMT
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം

24 July 2024 6:40 AM GMT
വിമാനത്തിലുണ്ടായിരുന്നത് 19 പേര്‍

ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി എ യൂസഫ് ഹാജി അന്തരിച്ചു

24 July 2024 5:08 AM GMT
കൊച്ചി: ബിസ്മി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന വലിയവീട്ടില്‍ വി എ യൂസഫ് ഹാജി(74) അന്തരിച്ചു. ഭാര്യ: പി എം നഫീസ. മക്കള്‍: വി വൈ സഫീന, വി വൈ ഷബാനി...

നീറ്റ് വാദത്തിനിടെ സുപ്രിംകോടതിയില്‍ നാടകീയരംഗങ്ങള്‍; തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകനെ പുറത്താക്കാന്‍ ഉത്തരവിട്ട് ചീഫ് ജസ്റ്റിസ്(VIDEO)

23 July 2024 4:06 PM GMT
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച വാദത്തിനിടെ സുപ്രിംകോടതിയില്‍ നാടകീയരംഗങ്ങള്‍. അഭിഭാഷകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സുപ്ര...

വധു തെന്നിവീണപ്പോള്‍ വരന്‍ അപമാനിച്ചു; മൂന്നുമിനിറ്റില്‍ വിവാഹമോചനം

23 July 2024 3:36 PM GMT
വിവാഹമോചനം ഇന്നൊരു വാര്‍ത്തയേയല്ല. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹിതരായവര്‍ പോലും മാസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാറുണ്ട്. എന്നാല്‍, കുവൈത്തിലെ ഒരു...

എസ് ഐ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച; പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തു

23 July 2024 3:15 PM GMT
ജയ്പൂര്‍: എസ് ഐ റിക്രൂട്ട്‌മെന്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രാജസ്ഥാനിലെ ചുരു ജില്ലയിലെ പൂനിയ ക...

നിപയില്‍ ആശ്വാസം; 17 പേരുടെയും ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

23 July 2024 2:46 PM GMT
സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് രണ്ട് കേസുകള്‍

ബജറ്റിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; രണ്ടുതവണയായി കുറഞ്ഞത് 2200 രൂപ

23 July 2024 1:35 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് മാത്രം രണ്ടുതവണയായി 2200 രൂപ കുറഞ്ഞു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ(കസ്റ്റംസ്...

ബജറ്റ് 2024: ഒറ്റ നോട്ടത്തില്‍ തന്നെ വിവേചനപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

23 July 2024 1:16 PM GMT
തിരുവനന്തപുരം: ഒറ്റ നോട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെ...

ജനക്ഷേമം കൈവിട്ട രാഷ്ട്രീയ പ്രേരിത ബജറ്റ്: വെൽഫെയർ പാർട്ടി

23 July 2024 12:30 PM GMT
തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾ സമ്പൂർണ്ണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നവതരിപ്പച്ചതെന്ന് വെൽഫെയർ പാർട്ടി...

കേന്ദ്ര ബജറ്റ്: കേരളത്തോടുള്ള അവഗണനയുടെ ആവര്‍ത്തനം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

23 July 2024 11:18 AM GMT
തിരുവനന്തപുരം: കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തോടുള്ള അവഗണനയുടെ ആവര്‍ത്തനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്...

സത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

23 July 2024 11:07 AM GMT
മലപ്പുറം: മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിലേക്ക് സംഘപരിവാര നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് തടഞ്ഞെന്ന കേസില്‍ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു...

നിപ: സാമൂഹികമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് മന്ത്രി

23 July 2024 6:46 AM GMT
മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക്...

മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു

23 July 2024 6:10 AM GMT
ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം...

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ല; 24 കോളജുകളിലെ 1500 വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞു

23 July 2024 5:40 AM GMT
കൊല്ലം: ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ(ഐഎന്‍സി) അംഗീകാരമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 24 നഴ്‌സിങ് കോളജുകളിലെ ഫലം തടഞ്ഞു. ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി നഴ...

ദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന്‍ റാഹത്ത് ഫത്തേഹ് അലി ഖാന്‍(വീഡിയോ)

22 July 2024 2:42 PM GMT
ന്യൂഡല്‍ഹി: ദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാകിസ്താന്‍ ഗായകന്‍ റാഹത്ത് ഫത്തേഹ് അലി ഖാന്‍. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദ് നല്‍കിയ അപകീര്‍...

അങ്കോല മണ്ണിടിച്ചില്‍; ഏഴാംദിനവും തിരച്ചില്‍ വിഫലം, നാളെ പുഴയിലേക്ക്

22 July 2024 2:08 PM GMT
അങ്കോല: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഏഴാംദിനവും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ തുടങ്...

കാവഡ് യാത്ര: കടയുടമകള്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

22 July 2024 1:46 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കാവഡ് യാത്ര നടക്കുന്ന വഴിയോരത്തെ കടയുടമകള്‍ അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ഹ...

മസ്തിഷ്‌ക ജ്വരം: സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കി കേരളം; ഗവേഷണത്തിന് സമിതി

22 July 2024 1:34 PM GMT
തിരുവനന്തപുരം: മസ്തിഷ്‌ക ജ്വര(അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്)വുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കിയതായും തുടര...

നിപ: കുട്ടിയുടെ നില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളജിൽ സന്ദർശക വിലക്ക്

21 July 2024 4:54 AM GMT
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി...
Share it