Education

വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി

വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍: അപേക്ഷാ തിയ്യതി ജനുവരി 20 വരെ നീട്ടി
X

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജനുവരി 20 വരെ നീട്ടി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.


സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പ് ഫോര്‍ കോളജ് ആന്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്്‌സ്


പ്രൈം മിനിസ്‌റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ആര്‍പിഎഫ്/ആര്‍പിഎസ്എഫ്


നാഷനല്‍ ഫെലോഷിപ്പ് ആന്റ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്ടി സ്റ്റുഡന്റ്്‌സ്


ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്‌കീം ഫോര്‍ എസ് സി സ്റ്റുഡന്റ്‌സ്


ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്‌സ് ഓഫ് ബീഡി/സിനി/ഐഒഎംസി/എല്‍എസ്ഡിഎം വര്‍ക്കേഴ്‌സ് പോസ്റ്റ് മെട്രിക്


പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസ്; സ്‌കോളര്‍ഷിപ്പ് ഫോര്‍ ടോപ് ക്ലാസ് എജ്യുക്കേഷന്‍ ഫോര്‍ സ്റ്റുഡന്റ്്‌നസ് വിത്ത് ഡിസെബിലിറ്റീസ്


പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ മൈനോറിറ്റീസ്; മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഫോര്‍ പ്രൊഫഷനല്‍ ആന്റ് ടെക്‌നിക്കല്‍ കോഴ്‌സസ്


പ്രഗതി സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ഗേള്‍ സ്റ്റുഡന്റ്‌സ്‌ടെക്‌നിക്കല്‍ ഡിഗ്രി, ടെക്‌നിക്കല്‍ ഡിപ്ലോമ; സാക്ഷം സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ സ്‌പെഷ്യലി ഏബിള്‍ഡ് സ്റ്റുഡന്റ്‌സ് (ടെക്‌നിക്കല്‍ ഡിഗ്രി, ടെക്‌നിക്കല്‍ ഡിപ്ലോമ


പിജി ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍ ചൈല്‍ഡ്; പിജി സ്‌കോളര്‍ഷിപ്പ് ഫോര്‍ യൂനിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡേഴ്‌സ്(ഫസ്റ്റ്, സെക്കന്‍ഡ്); പിജി സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ എസ് സി/എസ് ടി സ്റ്റുഡന്റ്‌സ് ഫോര്‍ പര്‍സ്യൂയിങ് പ്രൊഫഷനല്‍ കോഴ്‌സസ്

വെബ് സൈറ്റ്: https://scholarships.gov.in/




Next Story

RELATED STORIES

Share it