- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍
BY BSR22 Nov 2020 1:58 PM GMT

X
BSR22 Nov 2020 1:58 PM GMT
കണ്ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. 2,000,922 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്മാരും നാലുപേര്‍ ഭിന്നലിംഗക്കാരുമാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ 85,386 പുരുഷന്മാരും 101,870 സ്ത്രീകളും ഉള്‍പ്പെടെ 187,256 വോട്ടര്‍മാരാണുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള എട്ട് നഗരസഭകളിലായി ആകെ 325,644 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 151,507 പേര് പുരുഷന്മാരും 174,137 പേര് സ്ത്രീകളുമാണ്. ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ 1,488,022 വോട്ടര്‍മാരുണ്ട്. ഇവരില്‍ 694,507 പേര് പുരുഷന്മാരും 793,511 പേര് സ്ത്രീകളും നാലുപേര്‍ ഭിന്നലിംഗക്കാരുമാണ്.
Local body election 2020: 2000922 voters in Kannur district
Next Story
RELATED STORIES
സുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം
5 July 2025 12:42 PM GMTവസീം ഖുറൈശിയെ തല്ലിക്കൊന്ന പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് കോടതി
5 July 2025 12:02 PM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ കുടുംബത്തിന് വീട് ...
5 July 2025 11:53 AM GMTആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്ന വിവാഹിതയായി
5 July 2025 11:15 AM GMTആരോഗ്യമന്ത്രി ഉരുട്ടി ഇട്ടതാണോ?; മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വി...
5 July 2025 11:09 AM GMTകുട്ടികൾക്ക് മിഠായി നൽകിയത് വാൽസല്യത്തോടെ; ഒമാൻ സ്വദേശികൾ കുട്ടികളെ...
5 July 2025 10:47 AM GMT