- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും കൊവിഡ് ബാധിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 4 പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതോടെ 1106 പേരാണ് കോഴിക്കോട് ജില്ലയില്‍ പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതില്‍ 273 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 142 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 124 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 130 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും 159 പേര്‍ എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 128 പേര്‍ മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സിയിലും 20 പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടിയിലും 27 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്. കൂടാതെ മൂന്ന് പേര്‍ മലപ്പുറത്തും 5 പേര്‍ കണ്ണൂരിലും എറണാകുളത്ത് ഒരാളും പാലക്കാട് ഒരാളും ചികില്‍സയിലാണ്.
മരുതോങ്കര സ്വദേശി (33), വില്ല്യാപ്പളളി സ്വദേശി (29) എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ കിഴക്കോത്ത് സ്വദേശി (27) കോഴിക്കോട് കോര്‍പ്പറേഷന്‍ (41,28,44,30,28,30,28) അന്തര്‍ സംസ്ഥാന തൊഴിലാളികള്‍
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍:
അത്തോളി സ്വദേശി (65) ബേപ്പൂര്‍ സ്വദേശികള്‍(30,1), കടലുണ്ടി സ്വദേശി (70), കക്കോടി സ്വദേശിനി (29), കക്കോടി സ്വദേശി (39), കിഴക്കോത്ത് സ്വദേശി (53), കിഴക്കോത്ത് സ്വദേശിനികള്‍ (40,22), കോടഞ്ചേരി സ്വദേശി (34), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (11,20,20,26,37,70,13,13), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (37,85,50,56,44,10,62,18,9,65,30,42,49,40) (മായനാട് - ആരോഗ്യപ്രവര്‍ത്തക, മാങ്കാവ്, കുണ്ടുപറമ്പ് ,മാത്തോട്ടം , കല്ലായി, ഡി. പൊക്കുന്ന്, കിണാശ്ശേരി, ചാലപ്പുറം, തിരുവണ്ണൂര്‍,എലത്തൂര്‍, കല്ലായി), കുന്ദമംഗലം സ്വദേശി (21), കുന്ദമംഗലം സ്വദേശിനി (53), മടവൂര്‍ സ്വദേശികള്‍ (15,46,49), മടവൂര്‍ സ്വദേശിനികള്‍ (22,19,64,35,7,14), മുക്കം സ്വദേശികള്‍ (23,30,26), നരിക്കുനി സ്വദേശി (4), ഒളവണ്ണ സ്വദേശിനി (28) ആരോഗ്യപ്രവര്‍ത്തക, പേരാമ്പ്ര സ്വദേശിനി (24) ആരോഗ്യപ്രവര്‍ത്തക, പെരുവയല്‍ സ്വദേശിനികള്‍ (10,4), ഉണ്ണികുളം സ്വദേശിനി (8 മാസം), കണ്ണൂര്‍ സ്വദേശി (36), ആരോഗ്യപ്രവര്‍ത്തകന്‍, വില്ല്യാപ്പളളി സ്വദേശിനികള്‍ (12,31)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍: കോഴിക്കോട് കോര്‍പ്പറേഷന്‍, കല്ലായി സ്വദേശി (51), കുരുവട്ടൂര്‍ സ്വദേശിനി (65), മുക്കം സ്വദേശി (19), വാണിമ്മേല്‍ സ്വദേശിനി (55).
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT