Kozhikode

ഒ ടി മൂസ മുസ്‌ല്യാരുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

ഒ ടി മൂസ മുസ്‌ല്യാരുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
X

കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ഒ ടി മൂസ മുസ്‌ല്യാരുടെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചനം രേഖപ്പടുത്തി. ജവിതം തന്നെ സമുദായത്തിന്റെ ഉന്നമാനത്തിനും ദീനി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നീക്കിവച്ച ഒ ടി മൂസ മുസ്‌ല്യാരുടെ വേര്‍പാട് സമുദായത്തിനും ദീനി സ്‌നേഹികള്‍ക്കും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ശിഷ്യഗണങ്ങളുടെയും ദുഖത്തില്‍ പങ്ക് ചേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും സി പി മുഹമ്മദ് ബഷീര്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

Popular Front condoles on death of OT Musa Muslyar

Next Story

RELATED STORIES

Share it