- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 648 പേര്‍ക്ക് കൊവിഡ്; 322 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 648പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 434 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 187 പേര്‍, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ആയി വന്ന 10 പേര്‍, 17 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 322 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 6773 ആയി. ജില്ലയില്‍ ചികില്‍സ യില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, 7 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, , 46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അഗളി സ്വദേശികള്‍ - 4 പേര്‍
അകത്തേത്തറ സ്വദേശികള്‍ - 10 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ - 9 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ - 9 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ - 13 പേര്‍
ആനക്കര സ്വദേശികള്‍ - 3 പേര്‍
അയിലൂര്‍ സ്വദേശികള്‍ - 4 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ - 4 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ - 2 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ - 26 പേര്‍
ചിറ്റൂര്‍-തത്തമംഗലം നഗരസഭ സ്വദേശികള്‍ - 3 പേര്‍
എലപ്പുള്ളി സ്വദേശികള്‍ - 2 പേര്‍
എരിമയൂര്‍ സ്വദേശികള്‍ - 2 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ - 2 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍ - 5 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ - 4 പേര്‍
കാരാകുറുശ്ശി സ്വദേശികള്‍ - 7 പേര്‍
കരിമ്പ സ്വദേശികള്‍ - 7 പേര്‍
കാവശ്ശേരി സ്വദേശികള്‍ - 7 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ - 3പേര്‍
കേരളശ്ശേരി സ്വദേശികള്‍ - 3 പേര്‍
കൊടുമ്പ് സ്വദേശികള്‍ - 2പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ - 9പേര്‍
കൊല്ലംകോട് സ്വദേശികള്‍ - 5 പേര്‍
കോങ്ങാട് സ്വദേശികള്‍- 27 പേര്‍
കൊപ്പം സ്വദേശികള്‍ - 10 പേര്‍
കോട്ടായി സ്വദേശികള്‍ - 6 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍ - 6 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍ - 8 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ - 5 പേര്‍
മങ്കര സ്വദേശികള്‍ - 17 പേര്‍
മേലാര്‍കോട് സ്വദേശികള്‍ - 2പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ - 3 പേര്‍
മുതലമട സ്വദേശികള്‍- 4 പേര്‍
മുതുതല സ്വദേശികള്‍ - 18 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ - 18 പേര്‍
നെല്ലായ സ്വദേശികള്‍ - 8 പേര്‍
നെന്മാറ സ്വദേശികള്‍ - 20 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ - 21 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ - 58 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ - 45 പേര്‍
പല്ലശ്ശന സ്വദേശികള്‍ - 3 പേര്‍
പറളി സ്വദേശികള്‍ - 18 പേര്‍
പരുതൂര്‍ സ്വദേശികള്‍- 5 പേര്‍
പട്ടാമ്പി സ്വദേശികള്‍ -19 പേര്‍
പെരുവെമ്പ് സ്വദേശികള്‍ -3 പേര്‍
പിരായിരി സ്വദേശികള്‍ -13 പേര്‍
പൊല്‍പ്പുള്ളി സ്വദേശികള്‍ -6 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍ -4 പേര്‍
പുതുനഗരം സ്വദേശികള്‍ -13 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ -35 പേര്‍
പുതുശ്ശേരി സ്വദേശികള്‍ -21പേര്‍
പുതുക്കോട് സ്വദേശികള്‍ -6 പേര്‍
തച്ചമ്പാറ സ്വദേശികള്‍ -3 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍ -2 പേര്‍
തെങ്കര സ്വദേശികള്‍ -2 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ -9 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ -3 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ -6 പേര്‍
തൃത്താല സ്വദേശികള്‍ -19 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ -16 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ -2 പേര്‍
വണ്ടാഴി സ്വദേശികള്‍ -4 പേര്‍
അനങ്ങനടി, കണ്ണാടി, കപ്പൂര്‍, മലമ്പുഴ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പട്ടിത്തറ, പുതൂര്‍, ഷോര്‍ണൂര്‍, ശ്രീകൃഷ്ണപുരം, തരൂര്‍, തൃക്കടീരി, വടവന്നൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.
RELATED STORIES
ഒറ്റപ്പാലത്ത് വന്‍മോഷണം; 63 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും...
29 Nov 2024 10:53 AM GMTബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം
29 Nov 2024 10:40 AM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMTയുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4...
29 Nov 2024 10:04 AM GMTമുനമ്പം വഖഫ് ഭൂമി; ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി...
29 Nov 2024 9:03 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMT