- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്നിരക്ഷാ വകുപ്പില്‍ 30 ശതമാനം സംവരണം; 32 വനിതാ ഹോംഗാര്‍ഡുകള്‍ സേനയുടെ ഭാഗമായി
BY BRJ9 March 2021 8:42 AM GMT
X
BRJ9 March 2021 8:42 AM GMT
പാലക്കാട്: അഗ്നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 32 വനിതാ ഹോംഗാര്ഡുകളെക്കൂടി സേനയിലേക്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഗ്നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ.ബി സന്ധ്യ സല്യൂട്ട് സ്വീകരിച്ചു. ദുരന്ത മേഖലകളില്‍ ഇനിമുതല്‍ ഇവരുടെ സേവനം ലഭ്യമാകും.
പാലക്കാട് ജില്ലയില്‍ നിന്നും ഒമ്പത് പേരാണ് സേനയുടെ ഭാഗമായത്. പാലക്കാട് അഗ്നിരക്ഷാ നിലയത്തില്‍ നടന്ന പരിപാടിയില്‍ റീജണല്‍ ഫയര്‍ ഓഫിസര്‍ ജെ.എസ് സുജിത് കുമാര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ വി.കെ ഋതീജ്, തൃശൂര്‍ ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, മലപ്പുറം ജില്ലാ ഫയര്‍ ഓഫിസര്‍ ടി.അനൂപ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
മുനമ്പം വഖഫ് ഭൂമി; ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി...
29 Nov 2024 9:03 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMTഅതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും;...
29 Nov 2024 7:37 AM GMTഅശ്ലീല വീഡിയോ നിര്‍മാണ കേസ്; ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് രാജ്...
29 Nov 2024 7:27 AM GMTകൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
29 Nov 2024 7:24 AM GMTശാഹീ ജാമിഅ് മസ്ജിദ് കേസ്: സര്‍വെയ്ക്കെതിരായ അപ്പീല്‍ ഹൈക്കോടതി...
29 Nov 2024 7:06 AM GMT