- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലൗ ജിഹാദായി' പരിഗണിച്ച് മുസ്‌ലിം വീട്ടിലെ പശുക്കളെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതാവ്
ഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള്‍ ലൗ ജിഹാദ് എന്ന് പറയാറില്ലേ. അതുപോലെ പശുക്കളെയും പരിഗണിക്കണമെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീവാസ്തവ ആവശ്യം.
Ranjit Srivastava, BJP: Gai (cow) hamari mata hai, hum apni maa ka sanskar jis tarah karte hain, kafan dekar, shamshan ghat le ja kar unko mukhagni dekar jis tarah se daah-sanskar kiya jata hai usi tarah se gaumata ka daah-sanskar hona chahiye. pic.twitter.com/ESTDcyqXXI
— ANI UP (@ANINewsUP) July 29, 2019
ഗോമാതാക്കളെ മുസ്‌ലിങ്ങളുടെ വീട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവരണം. ഒരു തരത്തില്‍ ഇതും ലൗ ജിഹാദിന് സമാനമാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിനു മുമ്പും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ ഇടം പിടിച്ച നേതാവാണ് രഞ്ജിത് ശ്രീവാസ്തവ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പരാമര്‍ശം നടത്തിയ രഞ്ജിത് ശ്രീവാസ്തവക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്‌ലിങ്ങള്‍ പെറ്റുപെരുകി ഒടുവില്‍ രാജ്യത്തെ ഭരണം സ്വന്തമാക്കും. അത് ഒഴിവാക്കാന്‍ ബിജെപിക്കും മോദിക്കും വോട്ട് ചെയ്യണമെന്നായിരുന്നു അന്ന് രഞ്ജിത് ശ്രീവാസ്തവ പ്രസംഗിച്ചത്.
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMT