- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ ഇന്ന് 4 മരണം; 687 പേര്‍ക്ക് രോഗബാധ
BY BRJ10 Aug 2020 12:06 PM GMT
X
BRJ10 Aug 2020 12:06 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 4 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482 ആയി. 687 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 443 പേര് സ്വദേശികളാണ്. ഇതടക്കം ഇന്നുവരെ ആകെ രോഗബാധിതരുടെ എണ്ണം 72,400 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 147, അഹമദി 168 ,ഹവല്ലി 117, കേപിറ്റല്‍ 87, ജഹറ 168.
ഇന്ന് 509 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 64,028 ആയി. ആകെ 7890 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 117 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,450 പേര്‍ക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 5,35,803 ആയി.
Next Story