Latest News

ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. കെ കെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. കെ കെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. കെ കെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് മരിണപ്പെട്ടു. പദ്മശ്രീ അവാര്‍ഡ് ജേതാവായ അഗര്‍വാള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു.

62 കാരനായ ഡോ. അഗര്‍വാള്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെ കോവിഡുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം മരിച്ചുവെന്ന് ട്വിറ്റര്‍ അക്കൗണ്ടിലെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും അദ്ദേഹത്തിന് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it