- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 354 പേർക്ക് കൊവിഡ്; 441 പേർക്ക് രോഗമുക്തി
BY APH15 Oct 2020 3:32 PM GMT
X
APH15 Oct 2020 3:32 PM GMT
പാലക്കാട്: ജില്ലയിൽ ഇന്ന് 354 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 217 പേർ, ഉറവിടം അറിയാതെ 121 പേർ, ഇതര സംസ്ഥാനത്തു നിന്ന് വന്ന രണ്ടു പേർ, 14 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 441 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6434 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ,7 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, , 46 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
Next Story
RELATED STORIES
ഒറ്റപ്പാലത്ത് വന്‍മോഷണം; 63 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും...
29 Nov 2024 10:53 AM GMTബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം
29 Nov 2024 10:40 AM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMTയുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4...
29 Nov 2024 10:04 AM GMTമുനമ്പം വഖഫ് ഭൂമി; ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി...
29 Nov 2024 9:03 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMT