- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 453 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 235 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 214 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 583 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 38 പേർ
ഒറ്റപ്പാലം സ്വദേശികൾ - 29 പേർ
വടക്കഞ്ചേരി സ്വദേശികൾ- 27 പേർ
കിഴക്കഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ -16 പേർ വീതം
ആലത്തൂർ സ്വദേശികൾ - 14 പേർ
നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, കടമ്പഴിപ്പുറം, കോട്ടായി സ്വദേശികൾ - 12 പേർ വീതം
ഷോർണൂർ, ചാലിശ്ശേരി സ്വദേശികൾ- 11 പേർ
വല്ലപ്പുഴ, കരിമ്പ സ്വദേശികൾ- 10 പേർ വീതം
കാവശ്ശേരി, മണ്ണാർക്കാട്, കുഴൽമന്ദം സ്വദേശികൾ - 9 പേർ വീതം
കൊടുവായൂർ, വടവന്നൂർ, മങ്കര, മരുതറോഡ് സ്വദേശികൾ - 8 പേർ വീതം
കൊല്ലങ്കോട്, കൊപ്പം സ്വദേശികൾ-7 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ - 6 പേർ
വണ്ടാഴി, കണ്ണാടി, പുതുക്കോട്, കോട്ടോപ്പാടം, പറളി, കുത്തന്നൂർ, പിരായിരി, എരിമയൂർ, തിരുമിറ്റക്കോട്, നാഗലശ്ശേരി, വെള്ളിനേഴി സ്വദേശികൾ - 5 പേർ വീതം
ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തേങ്കുറിശ്ശി, പട്ടിത്തറ, അകത്തേത്തറ, കൊടുമ്പ് സ്വദേശികൾ- 4 പേർ
കുലുക്കല്ലൂർ, മണ്ണൂർ, ചിറ്റൂർ-തത്തമംഗലം നഗരസഭ, പെരിങ്ങോട്ടുകുറിശ്ശി,ആനക്കര, തച്ചനാട്ടുകര സ്വദേശികൾ - 3 പേർ വീതം
പല്ലശ്ശന, തൃത്താല, കോങ്ങാട്, തെങ്കര, അലനല്ലൂർ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരക്കുറിശ്ശി, കുമരംപുത്തൂർ, പട്ടഞ്ചേരി സ്വദേശികൾ - 2 പേർ വീതം
വിളയൂർ, കരിമ്പുഴ, അയിലൂർ, അനങ്ങനടി, തരൂർ, മുതുതല, വടകരപ്പതി, കണ്ണമ്പ്ര, നെന്മാറ, പെരുവമ്പ്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പൊൽപ്പുള്ളി, കപ്പൂർ, മുണ്ടൂർ സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6144 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 41 പേർ തൃശ്ശൂർ, 32 പേർ വീതം കോഴിക്കോട്, എറണാകുളം, 94 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
ശാഹീ ജാമിഅ് മസ്ജിദ് കേസ്: സര്‍വെയ്ക്കെതിരായ അപ്പീല്‍ ഹൈക്കോടതി...
29 Nov 2024 7:06 AM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMTയു പി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്പ്; മരണം നാലായി; ഈ മാസം 30 വരെ...
25 Nov 2024 5:21 AM GMTപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി...
24 Nov 2024 4:38 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMT