- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 394 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന് 394 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 161 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിവർ ഉൾപ്പെടും. 338 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ- 51 പേർ
തിരുമിറ്റക്കോട് സ്വദേശികൾ- 30 പേർ
പുതുശ്ശേരി സ്വദേശികൾ- 24 പേർ
കൊപ്പം സ്വദേശികൾ- 21 പേർ
പട്ടാമ്പി സ്വദേശികൾ - 16 പേർ
അമ്പലപ്പാറ സ്വദേശികൾ- 15 പേർ
ഒറ്റപ്പാലം സ്വദേശികൾ- 14 പേർ
മണ്ണാർക്കാട് സ്വദേശികൾ- 12 പേർ
ചളവറ, കൊടുമ്പ്, തൃക്കടീരി സ്വദേശികൾ- 10 പേർ വീതം
വിളയൂർ സ്വദേശികൾ- 9 പേർ
ചെർപ്പുളശ്ശേരി, പുതുപ്പരിയാരം, കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ വീതം
കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ - 6 പേർ വീതം
കുലുക്കല്ലൂർ, മുതുതല സ്വദേശികൾ - 5 പേർ വീതം
അകത്തെത്തറ, ഷോർണൂർ, കരിമ്പ, ചിറ്റൂർ തത്തമംഗലം നഗരസഭ, തൃത്താല, എലവഞ്ചേരി, പിരായിരി, പറളി സ്വദേശികൾ- 4 പേർ വീതം
പെരുവമ്പ്, പരുതൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, അനങ്ങനടി സ്വദേശികൾ - 3 പേർ വീതം
തേങ്കുറിശ്ശി, ആലത്തൂർ, മരുതറോഡ്, നാഗലശ്ശേരി, കപ്പൂർ, നല്ലേപ്പിള്ളി, മണ്ണൂർ, ആനക്കര, എലപ്പുള്ളി, വണ്ടാഴി, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ, കണ്ണാടി, തച്ചനാട്ടുകര, അലനല്ലൂർ, അഗളി, മേലാർകോട് സ്വദേശികൾ - 2 പേർ വീതം
മങ്കര, കോങ്ങാട്, വാണിയംകുളം, മുണ്ടൂർ, കിഴക്കഞ്ചേരി, മുതലമട, പട്ടഞ്ചേരി, കാരാകുറുശ്ശി, മാത്തൂർ, അയിലൂർ, കേരളശ്ശേരി, പുതുക്കോട്, മലമ്പുഴ, കോട്ടോപ്പാടം, എരിമയൂർ, തരൂർ, പട്ടിത്തറ, തച്ചമ്പാറ, കൊടുവായൂർ, നെന്മാറ, തെങ്കര, ചാലിശ്ശേരി സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5040 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം, 33 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMTഅതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും;...
29 Nov 2024 7:37 AM GMTഅശ്ലീല വീഡിയോ നിര്‍മാണ കേസ്; ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് രാജ്...
29 Nov 2024 7:27 AM GMTകശ്മീരി യുവാവിന്റെ ഭൂമി കൈവശപ്പെടുത്തി; 46 വര്‍ഷത്തെ വാടക നല്കാന്...
29 Nov 2024 5:51 AM GMTവെടിവയ്പിന് ശേഷമുള്ള ആദ്യ വെള്ളി: ശാഹീ ജാമിഅ് മസ്ജിദില്‍ കനത്ത സുരക്ഷ; ...
29 Nov 2024 4:43 AM GMTസംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ സേന വേണമെന്ന്...
29 Nov 2024 2:06 AM GMT