Latest News

മുഖ്യവിവരാവകാശ കമ്മിഷണര്‍ നിയമനത്തിനെതിരേ പ്രതിപക്ഷ നേതാവ്

മുഖ്യവിവരാവകാശ കമ്മിഷണര്‍ നിയമനത്തിനെതിരേ പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിന്‍സെന്റ് എം പോള്‍ ഒഴിയുന്ന വേളയിലാണ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷനറാക്കാന്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ എല്ലാ നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. എന്നാല്‍ യാത്രയിലായതിനാല്‍ മേത്തയെ പരിഗണിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും ഈ തീരുമാനത്തോട് വിയോജിപ്പാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Next Story

RELATED STORIES

Share it