- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിക്കോടിയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു
BY BRJ29 Jan 2021 5:57 PM GMT
X
BRJ29 Jan 2021 5:57 PM GMT
പയ്യോളി: തിക്കോടി പാലൂര്‍ ദേശീയപാതയില്‍ കാറിടിച്ച് വായോധികന്‍ മരിച്ചു. പാലുക്കുറ്റികുനി താമസിക്കും കട്ട്യാട്ട് ഹംസ (68)യാണ് മരിച്ചത്
ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്.
ഭാര്യമാര്‍: ആമിന (തൃശൂര്‍ ), ഫാത്തിമ
മക്കള്‍: ഷഫീല, നദീറ, നബീല്‍, തസ് രി, സഹീര്‍, താഹ
മരുമക്കള്‍: റസാഖ് ( ദുബായ്), നൗഷാദ് (കുറ്റിക്കാട്ടൂര്‍), ഫര്‍ഹാന ,സഹീറ
സഹോദരങ്ങള്‍: ഉസ്മാന്‍(കന്‍സ് ), ജമീല ( കൊല്ലം), കുഞ്ഞിമൂസ (ഖത്തര്‍), സക്കരിയ (അയനിക്കാട്), ഷക്കീല (മൂടാടി )
Next Story