Latest News

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ട്രാന്‍സ് വുമണിന് ജയം

വാര്‍ഡിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്നു റിയ.

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ട്രാന്‍സ് വുമണിന് ജയം
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രാന്‍സ് വുമണിന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയം. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ നിന്നാണ് ട്രാന്‍സ് വുമണ്‍ റിയ വിജയിച്ചത്. വാര്‍ഡിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്നു റിയ.

റിയ തൊട്ടടുത്ത എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കണ്ടമ്മാളിനെക്കാള്‍ 950 വോട്ട് കൂടുതല്‍ നേടി. റിയയ്ക്ക് 2701 വോട്ടും കണ്ടമ്മാള്‍ക്ക് 1751 വോട്ടും ലഭിച്ചു.

Next Story

RELATED STORIES

Share it