അടിയന്തിര സഹായവുമായി യുഎസ് വിമാനമെത്തി

30 April 2021 3:37 AM GMT
ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് അടിയന്തിര സഹായവുമായി ആദ്യ വ്യോമസേനാ വിമാനമെത്തി. 400 ഓളം ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റ് ആശുപത്രി ഉപകരണങ്ങളും ഒരു ദശലക്ഷം ദ...

മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്

30 April 2021 3:13 AM GMT
ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആശുപത്രി കിടക്കകളില്‍ 60 ശതമാനം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ...

ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

30 April 2021 2:56 AM GMT
ചെന്നൈ: ദേശീയ അവാര്‍ഡ് നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ...

മലപ്പുറം ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി ജില്ലാ പഞ്ചായത്ത്

30 April 2021 2:32 AM GMT
നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും തന്നെ ഓക്‌സിജന്‍ പ്ലാന്റുകളില്ല, സംഭരണികള്‍ മാത്രമേയുള്ളൂ.

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍

30 April 2021 2:20 AM GMT
മനാമ: കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന്റെ സമ്മര്‍ദം. ഇന്ത്യയിലേക്കും ...

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന

30 April 2021 2:11 AM GMT
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്...

സൗദി കിരീടാവകാശിയെ ശരിവച്ച് ഇറാന്‍; സംഭാഷണത്തിലൂടെ പുതിയ അധ്യായം തുറക്കാനാകും

30 April 2021 1:55 AM GMT
ആത്യന്തികമായി ഇറാന്‍ അയല്‍ രാജ്യമാണെന്നും ഇറാനുമായി നല്ല ബന്ധം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി കഴിഞ്ഞ ദിവസം സൗദി ടിവിക്ക്...

സ്വത്തുതര്‍ക്കം: ബിജെപി നേതാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു

30 April 2021 1:38 AM GMT
ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേശ് ആണ് രാജേന്ദ്രന്റെ സഹോദരന്‍. കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍...

യുട്യൂബ് ലൈവിലൂടെ കാമുകിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; റഷ്യന്‍ യൂട്യൂബര്‍ക്ക് 6 വര്‍ഷം തടവ്

30 April 2021 1:27 AM GMT
തത്സമയം ആളുകള്‍ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് യുവതി മരിച്ചത്

കേന്ദ്രത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തിന് എതിരെ കേരളം സുപ്രിംകോടതിയില്‍

30 April 2021 1:11 AM GMT
സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ കേരളം എതിര്‍ത്തത്.

കുഴല്‍പ്പണം തട്ടിയെടുക്കല്‍; ബിജെപി ആര്‍എസ്എസ് ബന്ധം പോലീസ് സ്ഥീരികരിച്ചു

30 April 2021 1:01 AM GMT
കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധര്‍മ്മരാജന് ബി.ജെ.പി. നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് സുപ്രിം കോടതി; കേസ് ഒരു മണിക്ക് വീണ്ടും പരിഗണിക്കും

28 April 2021 7:09 AM GMT
അയാള്‍ക്ക് മികച്ച ചികിത്സ ആവശ്യമുണ്ട്,ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സിക്കട്ടെ, തുടര്‍ന്ന് മഥുര ജയിലില്‍ പോകട്ടെ. കോടതി അഭിപ്രായപ്പെട്ടു.

ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ പ്രതിരോധിക്കാനും കോവാക്സിന്‍ ഫലപ്രദമെന്ന് യുഎസ്

28 April 2021 6:00 AM GMT
ഇന്ത്യയില്‍ കോവാക്സിന്‍ സ്ഥീകരിച്ച വ്യക്തികളില്‍ വൈറസ് നിര്‍വീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

ബുര്‍ഖ നിരോധനവുമായി ശ്രീലങ്ക; മന്ത്രിസഭ അംഗീകാരം നല്‍കി

28 April 2021 5:03 AM GMT
ബുര്‍ഖ നിരോധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ്ധന്റെ അഭിപ്രായം വകവയ്ക്കാതെയാണ് ശ്രീലങ്ക നിരോധന നീക്കവുമായി...

പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും

28 April 2021 4:30 AM GMT
മലപുറം: ഏഷ്യയിലെ ഏറ്റവും പുരാതന മനുഷ്യവംശമായ ചോലനായ്ക്കര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കരുളായി നെടുങ്കയം കോളനിയില്‍ ഇതി...

18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍; രജിസ്‌ട്രേഷന് ഇന്ന് തുടക്കം

28 April 2021 3:57 AM GMT
കോഴിക്കോട്: 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍; നല്‍കുന്നതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മേയ് ഒന്ന് മ...

വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമം; ഒരാള്‍ കൂടി പിടിയില്‍

28 April 2021 3:35 AM GMT
കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശിയാ...

അസമില്‍ ഭൂചലനം

28 April 2021 3:28 AM GMT
വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.

ഓക്‌സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ 7 കൊവിഡ് രോഗികള്‍ കൂടി മരിച്ചു

28 April 2021 2:59 AM GMT
ഇന്നലെ (ചൊവ്വാഴ്ച) ഉച്ച മുതല്‍ രാത്രി 8 വരെ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും അതു കാരണമാണ് 4 രോഗികള്‍ മരിച്ചതെന്നും കെഎംസി ആശുപത്രി മേധാവി സുനില്‍ ഗുപ്ത ...

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര കൊവിഡ് കേന്ദ്രം ഒഴിവാക്കി

28 April 2021 2:25 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ കോവിഡ് -1...

സിദ്ദീഖിന്റെ ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

28 April 2021 2:00 AM GMT
മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ നല്‍കിയ കത്തും സുപ്രിംകോടതിക്ക് മുന്നിലുണ്ട്.

കൊവിഡ്; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

28 April 2021 1:27 AM GMT
ലഖ്‌നൗ: കൊവിഡ് വ്യാപനത്തില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിനായില്ലെന്ന് കോടതി...

പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ

28 April 2021 1:12 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ന...

കനത്ത മഴ: മക്കയില്‍ റോഡുകളില്‍ വെള്ളം കയറി

28 April 2021 1:03 AM GMT
മക്ക: മക്കയില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇതോടെ ചില റോഡുകള്‍ അടച്ചിടേണ്ടിവന്നു. മഴ കുറഞ്ഞതോടെ പിന്നീട് ഇവ തുറന്നു.വിശുദ്ധ ...

പ്രിയപ്പെട്ടവര്‍ കൂടെയില്ലാത്ത റമദാന്‍ : വേദനകളും പ്രതീക്ഷകളും പങ്കുവെച്ച് രാഷ്ട്രീയ തടവുകാരുടെ ബന്ധുക്കള്‍

28 April 2021 12:53 AM GMT
തന്റെ മകനെ കുറിച്ചും നേരിന്റെ മാര്‍ഗത്തിലെ ഈ പോരാട്ടത്തില്‍ അണിനിരക്കുന്ന മറ്റുള്ള എല്ലാവരെ കുറിച്ചും അഭിമാനമുണ്ടെന്ന് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ മാതാവ് ...

ഷാര്‍ജയില്‍ കുറ്റവാളികളെ ഡ്രോണ്‍ കണ്ടെത്തും

27 April 2021 7:23 AM GMT
കഴിഞ്ഞ മാസം മാത്രം 200 ദൗത്യങ്ങള്‍ ഡ്രോണ്‍ വഴി നിര്‍വഹിച്ചതായി ഷാര്‍ജ പോലീസ് ഇന്നൊവേഷന്‍ ബ്രാഞ്ച് ഡയരക്ടര്‍ ക്യാപ്റ്റന്‍ സഈദ് ബിന്‍ ഹദ പറഞ്ഞു

സിദ്ദീഖ് കാപ്പന്റെ ചികില്‍സാ രേഖകള്‍ ഹാജരാക്കണം; യു പി സര്‍ക്കാറിനോട് സുപ്രിം കോടതി

27 April 2021 6:35 AM GMT
സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു

സിദ്ദീഖ് കാപ്പനു വേണ്ടി കൂടുതല്‍ ഇടപെടലുമായി അബ്ദുല്‍ വഹാബ് എംപി; മഥുര ആശുപത്രിയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി

27 April 2021 6:05 AM GMT
സിദ്ദീഖ് കാപ്പന്‍ ഇന്നലെ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ വൈകാതെ അദ്ദേഹത്തെ ജയിലിലേക്കു തിരിച്ചയക്കുമെന്നാണ് ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ...

സിലിണ്ടറിന് അര ലക്ഷം വരെ വില; ഡല്‍ഹിയില്‍ വീടുകളില്‍ ചികിത്സയിലുള്ളവര്‍ ഓക്സിജന്‍ ലഭിക്കാതെ ദുരിതത്തില്‍

27 April 2021 4:38 AM GMT
കരിഞ്ചന്തയില്‍ 50കിലോ സിലിണ്ടറിന് 50000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്

മദ്യം വീട്ടിലെത്തിക്കല്‍ പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍

27 April 2021 4:10 AM GMT
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള...

ഇന്ത്യക്കൊപ്പമുണ്ട്, സഹായം ഉടനെത്തുമെന്ന് ബൈഡന്‍

27 April 2021 3:40 AM GMT
ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു.

വലിയ മനസ്സിന് നിറകണ്ണുകളോടെ വിട.. പ്രണാമം; കൊവിഡില്‍ മരിച്ച് ഹസ്സന് മനസ്സില്‍ തട്ടി പോലീസുകാരന്റെ ഓര്‍മക്കുറിപ്പ്

27 April 2021 3:09 AM GMT
അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൈവതുല്യമായിരുന്ന ആശ്വാസം ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'

വാട്സാപ്പ് ഗ്രൂപ്പിലെ പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി

27 April 2021 2:22 AM GMT
വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല.

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീട്ടിനു സമീപത്തെ വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍

27 April 2021 2:14 AM GMT
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കില്‍ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ച നിലയി...

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് കെയര്‍ സെന്റര്‍ ഒരുക്കി

27 April 2021 1:55 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് -19 കെയര്‍...
Share it