മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കൊവിഡ്: എയിംസില്‍ പ്രവേശിപ്പിച്ചു

19 April 2021 2:53 PM GMT
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്ക്കുമായി ഡോ. സിങ്ങിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ...

കണ്ണൂരില്‍ 1175 പേര്‍ക്ക് കൊവിഡ്

19 April 2021 2:40 PM GMT
കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശ...

ഇടുക്കിയില്‍ കൊവിഡ് ബാധിതര്‍ 400 കവിഞ്ഞു

19 April 2021 2:36 PM GMT
അടിമാലി: ഇടുക്കി ജില്ലയില്‍ 469 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 14.23 ആണ് പോസിറ്റിവിറ്റി നിരക്ക്. 457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ...

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവ് ചാള്‍സ് ജെഷ്‌കെ അന്തരിച്ചു

19 April 2021 2:31 PM GMT
സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ ഉപജ്ഞാതാവ് ചാള്‍സ് ജെഷ്‌കെ അന്തരിച്ചു. അ...

പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു

19 April 2021 2:07 PM GMT
കോഴിക്കോട് : എസ്‌വൈഎസ് സംസ്ഥാന ഖജാന്‍ജിയും സുപ്രഭാതം ദിനപത്രം മുന്‍ റസിഡന്റ് എഡിറ്ററുമായ പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു. 64 വയസായിരുന്നു. സുന്നി മഹല്ല...

38 പേര്‍ക്ക് കൊവിഡ്; കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍ അടച്ചു

19 April 2021 2:00 PM GMT
കോട്ടയം: കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷനിലെ 45 ജീവനക്കാരില്‍ 38 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഫയര്‍‌സ്റ്റേഷന്‍ അടച്ചു. ഇനി ഏഴുപേരുടെ ഫലം കൂടി ലഭ...

കോട്ടയം മെഡിക്കല്‍ കോളെജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

19 April 2021 1:50 PM GMT
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സര്‍ജ്ജറി, ശ്വാസകോശ വിഭാഗം മേധാവികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം കണ്...

ഡല്‍ഹിയില്‍ 24 മണിക്കൂറിനകം കൊവിഡ് പരിശോധനാ ഫലം നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് കെജ്‌രിവാള്‍

17 April 2021 7:12 PM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ലാബുകളില്‍ നിന്നും 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന...

കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട് ഉത്തര്‍പ്രദേശ്; സഹായം തേടി വിളിച്ച രോഗിയോട് 'പോയി ചാവാന്‍' ആരോഗ്യവകുപ്പിന്റെ മറുപടി

17 April 2021 6:37 PM GMT
കൊവിഡ് പ്രതിരോധം ഫലപ്രദമാക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ പുതുതായി തുടങ്ങിയ കൊറോണ വൈറസ് കമാന്‍ഡ് സെന്ററിലെ ജീവനക്കാരനാണ് രോഗിയോട് പോയി ചാവാന്‍ പറഞ്ഞത്.

വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമെന്ന് സൂചന

17 April 2021 5:54 PM GMT
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമെന്ന് സൂചന. കാക്കനാട് കെമിക്കല്‍...

ഫലസ്തീന്‍ വിമോചനം സ്വപ്നം കണ്ട റന്‍തീസിയുടെ രക്തസാക്ഷിത്വത്തിന് 17 വര്‍ഷം

17 April 2021 5:28 PM GMT
'പ്രതിരോധത്തിന്റെ കിടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിക്കും... ഞങ്ങള്‍ കീഴടങ്ങുകയില്ല'

വീട്ടിലെ ചെരുപ്പ് കടിച്ചതിന് നായയെ സ്‌കൂട്ടറിനു പിറകില്‍ കെട്ടിവലിച്ചു

17 April 2021 4:32 PM GMT
പെരിങ്കുളം മുതല്‍ മുസ്‌ലിയാരങ്ങാടി വരെ മൂന്നുകിലോമീറ്ററോളം ദൂരമാണ് നായയെ നടുറോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയത്. സ്‌കൂട്ടറിനു പിറകില്‍ ഓടിയ നായ...

കൊവിഡ് ; ഇഖ്‌റ ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

17 April 2021 4:20 PM GMT
ഇഖ്‌റ ഹോസ്പിറ്റലിലെ ഒരു ഡോക്ടറും ഇത്തരത്തില്‍ ശബ്ദ സന്ദേശം അയച്ചിട്ടില്ല എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ജിദ്ദയില്‍ വന്‍ മയക്കുരുന്ന് വേട്ട; പിടികൂടിയത് 52 ലക്ഷം ലഹരി ഗുളികകള്‍

17 April 2021 3:46 PM GMT
ജിദ്ദ : ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. 52 ലക്ഷം ലഹരി ഗുളികകളാണ് പിടികൂടിയത്. ഓറഞ്ച് ലോഡിനകത്ത് ഒളിപ്പിച്ചു കടത്തിയതാണ് ഇവ. കസ്റ്റംസുമായി സഹ...

സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ഇങ്ങിനെയും മാര്‍ഗ്ഗങ്ങളുണ്ട്

17 April 2021 3:23 PM GMT
ഒരു നിശ്ചിത ദൂരത്തേക്ക് അടുക്കുന്ന അക്രമിയുടെ മേല്‍ ഇതിലെ ഷോക് ലൈറ്റ് അടിച്ചാല്‍ അക്രമി കുറച്ചു നേരം അനങ്ങാതെ നില്‍ക്കും. ഇതിനിടയില്‍ അക്രമിയില്‍...

ഡോ. യൂസുഫുല്‍ ഖറദാവിക്ക് കൊവിഡ്

17 April 2021 2:41 PM GMT
ഖത്തര്‍: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ആഗോള മുസ്‌ലിം പണ്ഡിതസഭാ സ്ഥാപക ചെയര്‍മാനുമായ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 95 വയസുള്ള അദ്...

വയനാട് 484 പേര്‍ക്ക് കൂടി കൊവിഡ്

17 April 2021 2:19 PM GMT
100 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് 1504 കൊവിഡ് പോസിറ്റീവ്

17 April 2021 1:54 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1504 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒര...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍

17 April 2021 1:46 PM GMT
1,430 പേര്‍ക്ക് കൂടി രോഗബാധ; 249 പേര്‍ക്ക് രോഗമുക്തി

ഒമാന്‍ യാത്രാവിലക്ക് നീക്കി

16 April 2021 7:43 PM GMT
വിലക്ക് നീക്കിയ നിര്‍ദേശം വ്യോമയാന വകുപ്പിനും കൈമാറിയിട്ടുണ്ട്.

ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ പ്രവാസി കമ്മീഷന്‍; ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

16 April 2021 6:07 PM GMT
കുവൈത്ത് സിറ്റി: ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി ( NRI) കമ്മീഷന്‍ വേണമെന്നുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഏപ്രില്‍ 22 നു പരിഗണി...

കൊവിഡ് ബാധിതര്‍ക്ക് രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലെന്നു പഠനം

16 April 2021 5:45 PM GMT
സാധാരണ ആരോഗ്യമുള്ള ആളുകളേക്കാള്‍ കൊവിഡ് രോഗികളില്‍ ഈ അവസ്ഥ വരാനുള്ള സാധ്യത 100 മടങ്ങാണ്.

എസ്.ഐയെ മൃഗമെന്ന് വിളിച്ചു, ഡി.സി.പിക്കെതിരെ പോലീസ് അസോസിയേഷന്റെ പരാതി

16 April 2021 5:34 PM GMT
കോഴിക്കോട്: വയര്‍ലെസ് കോണ്‍ഫറന്‍സിനിടെ സബ് ഇന്‍സ്‌പെക്ടറെ മൃഗമെന്ന് വിളിച്ച കോഴിക്കോട് ഡി.സി.പിക്കെതിരെ പോലീസ് അസോസിയേഷന്‍ പരാതി നല്‍കി. ഡിസിപി ഹേമലതക്...

ഡോ. കെ അബ്ദുര്‍ റഹ്മാന്‍; വിടപറഞ്ഞത് പാലിയേറ്റീവ് പ്രസ്ഥാനത്തെ ജനകീയമാക്കിയ മനുഷ്യസ്‌നേഹി

16 April 2021 5:01 PM GMT
ഓരോ പ്രദേശത്തെയും രോഗികളെ പരിചരിക്കുന്നതിന് പ്രാദേശികമായ കൂട്ടായ്മകള്‍ വേണമെന്നും നാട്ടിലെ സേവനതല്‍പ്പരരായ സാധാരണക്കാരാണ് അതിനു നേതൃത്വം...

മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനേയും സഹോദരനേയും ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

16 April 2021 3:39 PM GMT
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍ ഡി പോള്‍സനേയും സഹോദരന്‍ ജോണ്‍സനേയും ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. മുന്‍ വൈരാഗ്യമാണ്...

വയനാട് ജില്ലയില്‍ 10 പ്രദേശങ്ങളില്‍ നിരോധനാജ്ഞ

16 April 2021 2:28 PM GMT
കല്‍പറ്റ: ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, അമ്പലവയല്‍, തരിയോട്, ...

വയനാട് ജില്ലയില്‍ 348 പേര്‍ക്ക് കൂടി കൊവിഡ്

16 April 2021 2:10 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 3...

മലപ്പുറത്ത് ഇന്ന് 882 പേര്‍ക്ക് കൊവിഡ്

16 April 2021 2:05 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 882 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 849 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 278 പേര്‍ രോ...

അരിപ്ര പ്രവാസി കൂട്ടം ജിദ്ദ ഭാരവാഹികളെ തിരഞ്ഞെടുത്തു

16 April 2021 1:57 PM GMT
ജിദ്ദ: അരിപ്ര പ്രവാസി കൂട്ടം ജിദ്ദയുടെ പുതിയ ഭാരവാഹികളായി മുഹാദ് തോടേങ്ങല്‍ (പ്രസിഡന്റ്), അന്‍വര്‍ ഷാജ വേങ്ങശ്ശീരി (ജനറല്‍ സെക്രട്ടറി) , ഫൈസല്‍ കെ...

സൗദിയില്‍ വളര്‍ത്തു സിംഹം യുവാവിനെ കടിച്ചുകൊന്നു

16 April 2021 1:48 PM GMT
കൂട്ടില്‍ നിന്ന് പുറത്തിറക്കി കളിപ്പിക്കുന്നതിനിടെ യുവാവിനെ സിംഹം ആക്രമിക്കുകയായിരുന്നു.

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; തുരങ്കം തകര്‍ത്തു

16 April 2021 1:01 PM GMT
ഗസ: ഗസയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തി. പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തുരങ്കവും ആയുധങ്ങള്‍ സൂക്ഷിക്കുന്ന...

കൊവിഡ് ; സെക്കന്‍ഡ് ഷോ ഒഴിവാക്കുമെന്ന് ഫിയോക്

15 April 2021 7:27 PM GMT
കോഴിക്കോട്: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ സിനിമാശാലകളിലെ സെക്കന്റ് ഷോ ഒഴിവാക്കാന്‍ തീരുമാനിച്ചതായി സംയുക്ത സംഘടനയായ ഫിയോക്. ഇക്ക...

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉംറ: ആറു മാസത്തിനിടെ എത്തിയത് 45 ലക്ഷം തീര്‍ഥാടകര്‍

15 April 2021 7:18 PM GMT
ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ഉംറ, സിയാറത്ത് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പടിപടിയായി അനുമതി നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായ മൂന്നാം...

കൊവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും കുംഭമേള 30 വരെ തുടരുമെന്ന് അധികൃതര്‍

15 April 2021 7:06 PM GMT
കഴിഞ്ഞ ദിവസങ്ങളില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. നാലായിരത്തിലധകം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

15കാരനെ കുത്തിവീഴ്ത്തിയപ്പോഴും കടകംപള്ളിക്ക് ആര്‍എസ്എസുകാര്‍ വെറും 'ക്രിമിനലുകള്‍ ' മാത്രം

15 April 2021 5:55 PM GMT
മുന്‍പ് ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ വേണമെങ്കില്‍ ആര്‍എസ്എസുകാര്‍ സ്വന്തം സ്ഥലത്ത് ശാഖ നടത്തിക്കൊള്ളട്ടെ...

മരുമകന്റെ നേതൃത്വത്തില്‍ എം എ യുസുഫലിക്ക് അബുദബിയില്‍ ശസ്ത്രക്രിയ

15 April 2021 5:14 PM GMT
അബുദബി: ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ പ്രമുഖ വ്യവസായി പത്മശ്രീ എം എ യുസുഫലിയെ അബുദബി ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ സ്‌പൈനല്‍ ശസ്ത്രക്രിയക്ക് വിധേയന...
Share it