- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 206 പേർ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഞായറാഴ്ച്ച 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 206 പേർ, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന 6 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 390 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 38 പേർ
നാഗലശ്ശേരി സ്വദേശികൾ-23 പേർ
ഒറ്റപ്പാലം സ്വദേശികൾ - 19 പേർ
കോങ്ങാട്, പെരുവമ്പ്, ഓങ്ങല്ലൂർ സ്വദേശികൾ - 18 പേർ വീതം
പുതുശ്ശേരി സ്വദേശികൾ- 17 പേർ
ചളവറ സ്വദേശികൾ -15 പേർ
കുത്തന്നൂർ, ഷോർണൂർ സ്വദേശികൾ-13 പേർ വീതം
പട്ടിത്തറ സ്വദേശികൾ - 12 പേർ
ആനക്കര, ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ- 11 പേർ വീതം
കൊപ്പം, തരൂർ, വണ്ടാഴി സ്വദേശികൾ- 10 പേർ
പുതുപ്പരിയാരം, പട്ടാമ്പി സ്വദേശികൾ - 9 പേർ വീതം
നെല്ലായ സ്വദേശികൾ - 8 പേർ
പുതുക്കോട്, തൃക്കടീരി, കൊടുവായൂർ, പിരായിരി സ്വദേശികൾ-7 പേർ വീതം
ചാലിശ്ശേരി, അകത്തേത്തറ, കിഴക്കഞ്ചേരി സ്വദേശികൾ - 6 പേർ വീതം
വിളയൂർ, തേങ്കുറിശ്ശി, പരുതൂർ സ്വദേശികൾ - 5 പേർ വീതം
പെരിങ്ങോട്ടുകുറിശ്ശി, മുണ്ടൂർ, എലവഞ്ചേരി, കുലുക്കല്ലൂർ, തിരുമിറ്റക്കോട്, മണ്ണാർക്കാട്, വല്ലപ്പുഴ, കുമരംപുത്തൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര സ്വദേശികൾ- 4 പേർ
ആലത്തൂർ, കണ്ണാടി,തൃത്താല, വടക്കഞ്ചേരി, മേലാർകോട് സ്വദേശികൾ - 3 പേർ വീതം
കാവശ്ശേരി, കുഴൽമന്ദം, വാണിയംകുളം, എലപ്പുള്ളി, അമ്പലപ്പാറ, എരിമയൂർ, ചെർപ്പുളശ്ശേരി, കാഞ്ഞിരപ്പുഴ, അനങ്ങനടി, കൊടുമ്പ്, സ്വദേശികൾ - 2 പേർ വീതം
പല്ലശ്ശന, നല്ലേപ്പിള്ളി, മുതുതല, പട്ടഞ്ചേരി, എരുത്തേമ്പതി, വെള്ളിനേഴി, മുതലമട, അലനല്ലൂർ, പറളി, ശ്രീകൃഷ്ണപുരം, കേരളശ്ശേരി, മാത്തൂർ, കൊല്ലംകോട്, കപ്പൂർ, കരിമ്പുഴ, മലമ്പുഴ, മണ്ണൂർ സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 7419 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 35 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 33 പേർ എറണാകുളം, 84 പേർ മലപ്പുറം ജില്ലകളിലും ചികിൽസയിലുണ്ട്.
RELATED STORIES
ഒറ്റപ്പാലത്ത് വന്‍മോഷണം; 63 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും...
29 Nov 2024 10:53 AM GMTബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം
29 Nov 2024 10:40 AM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMTയുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവം: എസ്ഐക്കും 4...
29 Nov 2024 10:04 AM GMTമുനമ്പം വഖഫ് ഭൂമി; ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി...
29 Nov 2024 9:03 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMT