- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് ഡല്‍ഹിയില്‍ ഇനി പിഴയില്ല
തിരക്കുള്ള സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന ഉപദേശത്തോട് കൂടിയാണ് നടപടി.
BY SRF20 Oct 2022 11:06 AM GMT
X
SRF20 Oct 2022 11:06 AM GMT
ന്യൂഡല്‍ഹി: പുതിയ വൈറസ് വകഭേദം പടരുമെന്ന ആശങ്കങ്ങള്ക്കിടെ, പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. തിരക്കുള്ള സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന ഉപദേശത്തോട് കൂടിയാണ് നടപടി.
പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ജനം മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന ഉത്തരവിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചു. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന വ്യവസ്ഥ നീട്ടേണ്ട എന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഡല്‍ഹിയില്‍ പുതുതായി 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Next Story
RELATED STORIES
ഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMTഹസൻ നസറുല്ല രക്തസാക്ഷിയായി
30 Sep 2024 10:03 AM GMTനാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു
21 Sep 2024 10:45 AM GMTനാലുവര്‍ഷമായിട്ടും ഉമര്‍ ഖാലിദ് ജയിലില്‍ തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMT