Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൊവിഡ്

145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 6 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് രോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആര്യാട്-19,അമ്പലപ്പുഴ -2,ചെമ്പുംപുറം -5,പുന്നപ്ര -1,പത്തിയൂര്‍ -1,പട്ടണക്കാട്-3,കരിയിലാകുളങ്ങര -2,തുറവൂര്‍ -6,മാവേലിക്കര -6,തിരുവന്‍വണ്ടൂര്‍ -1,കായംകുളം -9,ചെന്നിത്തല -1,മണ്ണഞ്ചേരി-1,ദേവികുളങ്ങര -1,ആലപ്പുഴ -18,പള്ളിപ്പുറം -12,മുഹമ്മ -1,പുലിയൂര്‍ -1,കടക്കരപ്പള്ളി -5,അരൂക്കുറ്റി -7,ചേര്‍ത്തല തെക്ക് -23,കഞ്ഞിക്കുഴി -1,അരൂര്‍ -6,തൈക്കാട്ടുശേരി -1,പൂച്ചാക്കല്‍ -4,എഴുപുന്ന -1കണിച്ചുകുളങ്ങര -1,ഹരിപ്പാട് -1,ചേര്‍ത്തല -2,ചിങ്ങോലി -1,എടത്വ -1,പുറക്കാട് -1,കൂടാതെ രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെസമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവര്‍

1.ദുബായില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശി .

2.ഷാര്‍ജയില്‍ നിന്നും എത്തിയ കുത്തിയതോട് സ്വദേശി .

3.-5സൗദിയില്‍ നിന്നും എത്തിയ ആലപ്പുഴ ,മാവേലിക്കര ,ചെങ്ങന്നൂര്‍ സ്വദേശികള്‍

6.കുവൈറ്റില്‍ നിന്നും എത്തിയ ഇടപ്പോണ്‍ സ്വദേശി .

7.ആസാമില്‍ നിന്നും എത്തിയ ചന്തിരൂര്‍ സ്വദേശി .

8-11.) ബാംഗ്ലൂരില്‍ നിന്നും എത്തിയ 4വീയപുരം സ്വദേശികള്‍ .

12..തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി .

13.ലഡാക്കില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി .

14&15.വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കണിച്ചുകുളങ്ങര,ആലപ്പുഴ സ്വദേശികള്‍ .

16..മണിപ്പൂരില്‍ നിന്നും എത്തിയ വാരണം സ്വദേശി .

17.അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ മുതുകുളം സ്വദേശി .

18.കല്‍ക്കട്ടയില്‍ നിന്നും എത്തിയ പൊനകം സ്വദേശി .

19..ആസാമില്‍ നിന്നും എത്തിയ വെട്ടിയാര്‍ സ്വദേശി

.20.ബാംഗ്ലൂരില്‍ നിന്നും എത്തിയ ഈരേഴ സ്വദേശി .

21.തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കായംകുളം സ്വദേശി

22&23 ഇതരസംസ്ഥാനത്തു നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശികള്‍ .

ചികില്‍സയിലായിരുന്ന 130 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 2893പേര്‍ രോഗമുക്തരായി. 2174പേര്‍ ചികില്‍സയിലുണ്ട് .

Next Story

RELATED STORIES

Share it