- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1047 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.89 %
1005 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.89 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1005 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
പുത്തന്‍വേലിക്കര 59,തൃക്കാക്കര 36,കരുമാലൂര്‍ 34,വടക്കേക്കര 34,കോട്ടുവള്ളി 24,കോതമംഗലം 24,കീഴ്മാട് 23
,തൃപ്പൂണിത്തുറ 22,രായമംഗലം 21,ആലങ്ങാട് 19,കളമശ്ശേരി 19,പള്ളുരുത്തി 17,അങ്കമാലി 16,ഇടപ്പള്ളി 16,
കവളങ്ങാട് 16,കുട്ടമ്പുഴ 16,പള്ളിപ്പുറം 16,അയ്യമ്പുഴ 15,മാറാടി 15,എടക്കാട്ടുവയല്‍ 14,പിണ്ടിമന 14,പിറവം 14,
ഞാറക്കല്‍ 13,നോര്‍ത്തുപറവൂര്‍ 12,മഞ്ഞപ്ര 12,മരട് 12,മഴുവന്നൂര്‍ 12,രാമമംഗലം 12,കടവന്ത്ര 11,കടുങ്ങല്ലൂര്‍ 11,എളംകുന്നപ്പുഴ 10,കടമക്കുടി 10,കുമ്പളങ്ങി 10,കുഴിപ്പള്ളി 10,പായിപ്ര 10,പാറക്കടവ് 10,മലയാറ്റൂര്‍ നീലീശ്വരം 10,മുളന്തുരുത്തി 10,വേങ്ങൂര്‍ 10,ആമ്പല്ലൂര്‍ 9,എടത്തല 9,എടവനക്കാട് 9,എറണാകുളം സൗത്ത് 9,മുടക്കുഴ 9,
ആലുവ 8,ഏലൂര്‍ 8,കലൂര്‍ 8,കുന്നത്തുനാട് 8,ചേന്ദമംഗലം 8,തമ്മനം 8,നായരമ്പലം 8,പാമ്പാകുട 8,പൂതൃക്ക 8
,മഞ്ഞള്ളൂര്‍ 8,മൂക്കന്നൂര്‍ 8,വൈറ്റില 8,ആരക്കുഴ 7,ഉദയംപേരൂര്‍ 7,ചെല്ലാനം 7,തുറവൂര്‍ 7,പെരുമ്പാവൂര്‍ 7,
പോണേക്കര 7,കാലടി 6,പാലാരിവട്ടം 6,മൂവാറ്റുപുഴ 6,ആവോലി 5,കറുകുറ്റി 5,ചിറ്റാറ്റുകര 5,ചൂര്‍ണ്ണിക്കര 5,
ചേരാനല്ലൂര്‍ 5,ചോറ്റാനിക്കര 5,തേവര 5,മണീട് 5,വടവുകോട് 5,വെങ്ങോല 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആയവന, എറണാകുളം നോര്‍ത്ത്, കോട്ടപ്പടി, നെടുമ്പാശ്ശേരി, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, വാരപ്പെട്ടി, എളമക്കര, ഐക്കാരനാട്, കാഞ്ഞൂര്‍, കിഴക്കമ്പലം, കൂവപ്പടി, ചെങ്ങമനാട്, തിരുമാറാടി, തിരുവാണിയൂര്‍,
തോപ്പുംപടി, നെല്ലിക്കുഴി, പെരുമ്പടപ്പ്, ഫോര്‍ട്ട് കൊച്ചി, ശ്രീമൂലനഗരം, ഇടക്കൊച്ചി, കരുവേലിപ്പടി,
കല്ലൂര്‍ക്കാട്, കീരംപാറ, പച്ചാളം, പനമ്പള്ളി നഗര്‍, പാലക്കുഴ, പോത്താനിക്കാട്, മുണ്ടംവേലി,
മുളവുകാട്, വടുതല, വാഴക്കുളം, ഇലഞ്ഞി, എളംകുളം, ഏഴിക്കര, കുന്നുകര, കുമ്പളം, കൂത്താട്ടുകുളം,
ചളിക്കവട്ടം, പല്ലാരിമംഗലം, പൂണിത്തുറ, വാളകം, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ
കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1733 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2048 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2540:പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43785 ആണ്. ഇന്ന് 42 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 179 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11374 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9617 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT