Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1694 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.08 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1694 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.08 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.08 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 56,കീരംപാറ 55,പാറക്കടവ് 55,കവളങ്ങാട് 54,മലയാറ്റൂര്‍ നീലീശ്വരം 48,കോതമംഗലം 47,കരുമാലൂര്‍ 43,വരാപ്പുഴ 43,എടത്തല 35,അങ്കമാലി 33,കുട്ടമ്പുഴ 32,പായിപ്ര 32,വെങ്ങോല 32,തൃപ്പൂണിത്തുറ 31,കുന്നുകര 26,പെരുമ്പാവൂര്‍ 26,

പൈങ്ങോട്ടൂര്‍ 26,ചോറ്റാനിക്കര 25,ഇടപ്പള്ളി 24,ഞാറക്കല്‍ 24,കളമശ്ശേരി 23,ചെങ്ങമനാട് 23,ശ്രീമൂലനഗരം 23,കടമക്കുടി 22

ഫോര്‍ട്ട് കൊച്ചി 21,ഇലഞ്ഞി 20,കടവന്ത്ര 20,നെല്ലിക്കുഴി 20,മരട് 20,ഉദയംപേരൂര്‍ 19,കടുങ്ങല്ലൂര്‍ 18,വാരപ്പെട്ടി 18,

കോട്ടുവള്ളി 17,മഞ്ഞപ്ര 17,ചെല്ലാനം 16,നോര്‍ത്തുപറവൂര്‍ 16,ആയവന 15,ഏലൂര്‍ 15,ചേരാനല്ലൂര്‍ 15,കലൂര്‍ 14,

ചേന്ദമംഗലം 14,പല്ലാരിമംഗലം 14,പള്ളുരുത്തി 14,മഴുവന്നൂര്‍ 14,മൂവാറ്റുപുഴ 14,പാലാരിവട്ടം 13,പിറവം 13,

പുത്തന്‍വേലിക്കര 13,വൈറ്റില 13,ആലുവ 12,കറുകുറ്റി 12,പള്ളിപ്പുറം 12,മുളന്തുരുത്തി 12,രായമംഗലം 12,

വടവുകോട് 12,കൂത്താട്ടുകുളം 11,ചൂര്‍ണ്ണിക്കര 11,നെടുമ്പാശ്ശേരി 11,പച്ചാളം 11,കിഴക്കമ്പലം 10

,ചിറ്റാറ്റുകര 10,ആവോലി 9,എടക്കാട്ടുവയല്‍ 9,കീഴ്മാട് 9,കുമ്പളങ്ങി 9,തിരുവാണിയൂര്‍ 9,തോപ്പുംപടി 9,മുണ്ടംവേലി 9,

വടക്കേക്കര 9,ഇടക്കൊച്ചി 8,എളംകുന്നപ്പുഴ 8,കുമ്പളം 8,മഞ്ഞള്ളൂര്‍ 8,മുളവുകാട് 8,വെണ്ണല 8,ആലങ്ങാട് 7,വാളകം 7,

വാഴക്കുളം 7,എറണാകുളം നോര്‍ത്ത് 6,എളമക്കര 6,കാലടി 6,കൂവപ്പടി 6,കോട്ടപ്പടി 6,തിരുമാറാടി 6,തേവര 6,പാമ്പാകുട 6,

പിണ്ടിമന 6,മാറാടി 6,ആരക്കുഴ 5,ഒക്കല്‍ 5,തമ്മനം 5,പൂതൃക്ക 5,പോണേക്കര 5,വടുതല 5

ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആമ്പല്ലൂര്‍, കുന്നത്തുനാട്, ചളിക്കവട്ടം, തുറവൂര്‍, മൂക്കന്നൂര്‍, രാമമംഗലം, വേങ്ങൂര്‍, എടവനക്കാട്,

എറണാകുളം സൗത്ത്, പാലക്കുഴ, മട്ടാഞ്ചേരി, മണീട്, അശമന്നൂര്‍, ഏഴിക്കര, കല്ലൂര്‍ക്കാട്, കുഴിപ്പള്ളി,

നായരമ്പലം, പനമ്പള്ളി നഗര്‍, പെരുമ്പടപ്പ്, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 3699 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 2525 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4765 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43622 ആണ്. ഇന്ന് 52 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 237 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.31536 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 73,

,ജി എച്ച് മൂവാറ്റുപുഴ 23,ജി എച്ച് എറണാകുളം 47,ഡി എച്ച് ആലുവ 70,പള്ളുരുത്തി താലൂക്ക് ആശുപത്രി 28

,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 28,അങ്കമാലി താലൂക്ക് ആശുപത്രി 29,പിറവം താലൂക്ക് ആശുപത്രി 18,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 130,സഞ്ജീവനി 37,,സ്വകാര്യ ആശുപത്രികള്‍ 1177,എഫ് എല്‍ റ്റി സി കള്‍ 335,

എസ് എല്‍ റ്റി സി കള്‍ 322,ഡോമിസിലറി കെയര്‍ സെന്റെര്‍ 795,വീടുകള്‍ 26730 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 12033 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it