Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2310 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.62 %

2267 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.36 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2310 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.62 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.62 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2267 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.36 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 74,കാലടി 66,കളമശ്ശേരി 57,തൃപ്പൂണിത്തുറ 55,രായമംഗലം 50,എടത്തല 46,കോട്ടുവള്ളി 46,

പായിപ്ര 46,കാഞ്ഞൂര്‍ 42,നോര്‍ത്തുപറവൂര്‍ 42,കിഴക്കമ്പലം 39,ചെങ്ങമനാട് 36,മൂവാറ്റുപുഴ 36,കുന്നത്തുനാട് 34,നെല്ലിക്കുഴി 34,എളംകുന്നപ്പുഴ 33,കൂവപ്പടി 33

,ആലങ്ങാട് 32,ആവോലി 30,കലൂര്‍ 30,തിരുവാണിയൂര്‍ 30,വാരപ്പെട്ടി 30,കവളങ്ങാട് 29,കോതമംഗലം 29,പള്ളുരുത്തി 29,ചൂര്‍ണ്ണിക്കര 28,വടക്കേക്കര 28,അങ്കമാലി 27

,കീഴ്മാട് 27,ചേന്ദമംഗലം 27,പള്ളിപ്പുറം 27,ഇടപ്പള്ളി 25,ഐക്കാരനാട് 25,കരുമാലൂര്‍ 25,ചേരാനല്ലൂര്‍ 25,

പൈങ്ങോട്ടൂര്‍ 25,മഞ്ഞപ്ര 25,മഴുവന്നൂര്‍ 25,ഉദയംപേരൂര്‍ 24,കടമക്കുടി 24,മാറാടി 24,കറുകുറ്റി 23,

ഞാറക്കല്‍ 23,കുഴിപ്പള്ളി 22,കടുങ്ങല്ലൂര്‍ 21,കുമ്പളം 21,ചെല്ലാനം 21,ആലുവ 20,വരാപ്പുഴ 20,വാഴക്കുളം 20,വേങ്ങൂര്‍ 20,മരട് 19,മുടക്കുഴ 19,വടവുകോട് 19,എളമക്കര 18,കുമ്പളങ്ങി 18

,ആമ്പല്ലൂര്‍ 17,ഇടക്കൊച്ചി 17,പെരുമ്പാവൂര്‍ 17,ഏലൂര്‍ 16,നെടുമ്പാശ്ശേരി 16,കുട്ടമ്പുഴ 15,ചോറ്റാനിക്കര 15,

പിറവം 15,മുളന്തുരുത്തി 15,എടവനക്കാട് 14,നായരമ്പലം 14,പാറക്കടവ് 14,പുത്തന്‍വേലിക്കര 14,പൂതൃക്ക 14,എറണാകുളം സൗത്ത് 13

,വൈറ്റില 13,ആയവന 12,ഏഴിക്കര 12,ഒക്കല്‍ 12,ഫോര്‍ട്ട് കൊച്ചി 12,വാളകം 12,അശമന്നൂര്‍ 11,

മലയാറ്റൂര്‍ നീലീശ്വരം 11,മുണ്ടംവേലി 11,വെങ്ങോല 11,കടവന്ത്ര 10

,തമ്മനം 10,തുറവൂര്‍ 10,പാലക്കുഴ 10,പാലാരിവട്ടം 10,മുളവുകാട് 10,ആരക്കുഴ 9

,ചിറ്റാറ്റുകര 9,പാമ്പാകുട 9,പിണ്ടിമന 9,എറണാകുളം നോര്‍ത്ത് 7,ചളിക്കവട്ടം 7,തോപ്പുംപടി 7,

മഞ്ഞള്ളൂര്‍ 7,കല്ലൂര്‍ക്കാട് 6,കൂത്താട്ടുകുളം 6,തേവര 6,മട്ടാഞ്ചേരി 6,മൂക്കന്നൂര്‍ 6,ഇലഞ്ഞി 5,

എടക്കാട്ടുവയല്‍ 5,കുന്നുകര 5,പല്ലാരിമംഗലം 5,പെരുമ്പടപ്പ് 5,ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കോട്ടപ്പടി, പച്ചാളം, വടുതല, വെണ്ണല, ശ്രീമൂലനഗരം, എളംകുളം, തിരുമാറാടി, പൂണിത്തുറ,

രാമമംഗലം, കരുവേലിപ്പടി, കീരംപാറ, പോണേക്കര, അയ്യമ്പുഴ, ചക്കരപ്പറമ്പ്, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1353 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3769 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4473 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41171 ആണ്. ഇന്ന് 85 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 332 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

24937 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 108,ജി എച്ച് മൂവാറ്റുപുഴ35,ജി എച്ച് എറണാകുളം 64,ഡി എച്ച് ആലുവ 43,പള്ളുരുത്തി താലൂക്ക് ആശുപത്രി 22,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,അങ്കമാലി താലൂക്ക് ആശുപത്രി 25,പിറവം താലൂക്ക് ആശുപത്രി 28,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 130,സഞ്ജീവനി 20,സ്വകാര്യ ആശുപത്രികള്‍ 1136,എഫ് എല്‍ റ്റി സി കള്‍ 520,എസ് എല്‍ റ്റി സി കള്‍ 323,ഡോമിസിലറി കെയര്‍ സെന്റെര്‍ 993,വീടുകള്‍ 19150 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19883 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it