Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2490 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 %

2453 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2490 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 %
X

കൊച്ചി: എറണാകൂുളം ജില്ലയില്‍ ഇന്ന് 2490 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.1 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2453 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃപ്പൂണിത്തുറ 87,കവളങ്ങാട് 71,കളമശ്ശേരി 59,തൃക്കാക്കര 55,പായിപ്ര 54,കൂവപ്പടി 50,കോട്ടുവള്ളി 48,കാഞ്ഞൂര്‍ 44

,കുമ്പളങ്ങി 44,നായരമ്പലം 44,ഉദയംപേരൂര്‍ 43,വെങ്ങോല 42,എളംകുന്നപ്പുഴ 41,കീഴ്മാട് 40,പാറക്കടവ് 40,കടുങ്ങല്ലൂര്‍ 36,

മലയാറ്റൂര്‍ നീലീശ്വരം 36,മുളന്തുരുത്തി 36,രായമംഗലം 36,അങ്കമാലി 35,മണീട് 35,കരുമാലൂര്‍ 33,ചൂര്‍ണ്ണിക്കര 32,

പള്ളിപ്പുറം 32,പാലാരിവട്ടം 32,മരട് 32,വാഴക്കുളം 32,പൈങ്ങോട്ടൂര്‍ 30,മഴുവന്നൂര്‍ 29,വരാപ്പുഴ 29,ഇടപ്പള്ളി 28,എടത്തല 28,

ചെല്ലാനം 28,പുത്തന്‍വേലിക്കര 28,ആലങ്ങാട് 27,മൂവാറ്റുപുഴ 27,നോര്‍ത്തുപറവൂര്‍ 26,വടക്കേക്കര 26,എടക്കാട്ടുവയല്‍ 25,

കടവന്ത്ര 25,പെരുമ്പാവൂര്‍ 24,ഫോര്‍ട്ട് കൊച്ചി 24,ഐക്കാരനാട് 23,കറുകുറ്റി 23,നെല്ലിക്കുഴി 23

,തിരുവാണിയൂര്‍ 22,മൂക്കന്നൂര്‍ 22,മഞ്ഞപ്ര 21,പള്ളുരുത്തി 20,ആലുവ 19,കുമ്പളം 19

,കോതമംഗലം 19,ചേന്ദമംഗലം 19,ശ്രീമൂലനഗരം 19,അശമന്നൂര്‍ 18,കുന്നത്തുനാട് 18

,നെടുമ്പാശ്ശേരി 18,വാളകം 17,കലൂര്‍ 16,ഏലൂര്‍ 15,കിഴക്കമ്പലം 15,വൈറ്റില 15

,ആമ്പല്ലൂര്‍ 14,എറണാകുളം നോര്‍ത്ത് 14,മുണ്ടംവേലി 14,കുട്ടമ്പുഴ 13,കൂത്താട്ടുകുളം 13

,പനമ്പള്ളി നഗര്‍ 13,പാലക്കുഴ 13,ആവോലി 12,ഏഴിക്കര 12,ഒക്കല്‍ 12,കീരംപാറ 12,ചിറ്റാറ്റുകര 12,തുറവൂര്‍ 12,

പിറവം 12,ചളിക്കവട്ടം 11,ചേരാനല്ലൂര്‍ 11,പച്ചാളം 11,പല്ലാരിമംഗലം 11,പാമ്പാകുട 11,വടവുകോട് 11,വടുതല 11,

എടവനക്കാട് 10,എറണാകുളം സൗത്ത് 10,എളമക്കര 10,പോത്താനിക്കാട് 10,തേവര 9,മുടക്കുഴ 9

,ഇലഞ്ഞി 8,കാലടി 8,കുന്നുകര 8,ചെങ്ങമനാട് 8,പിണ്ടിമന 8,പൂണിത്തുറ 8

,മാറാടി 8,വാരപ്പെട്ടി 8,എളംകുളം 7,തമ്മനം 7,പൂതൃക്ക 7,പെരുമ്പടപ്പ് 7,വേങ്ങൂര്‍ 7

,ഇടക്കൊച്ചി 6,തിരുമാറാടി 6,പോണേക്കര 6,ഞാറക്കല്‍ 5,മുളവുകാട് 5,വെണ്ണല 5

ഇതര സംസ്ഥാന തൊഴിലാളി 7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യമ്പുഴ, കടമക്കുടി, കോട്ടപ്പടി, ചോറ്റാനിക്കര, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, രാമമംഗലം, ആയവന,

ആരക്കുഴ, തോപ്പുംപടി, കരുവേലിപ്പടി, കുഴിപ്പള്ളി, പനയപ്പിള്ളി, അയ്യപ്പന്‍കാവ്, കല്ലൂര്‍ക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3229 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3438 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 6347 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 47499 ആണ്. ഇന്ന് 68 പേരെ ആശുപത്രിയിലും

എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 155 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.34837 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് 87,,ജി എച്ച് മൂവാറ്റുപുഴ 24,ജി എച്ച് എറണാകുളം 54,ഡി എച്ച് ആലുവ 70,

പള്ളുരുത്തി താലൂക്ക് ആശുപത്രി 24,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,അങ്കമാലി താലൂക്ക് ആശുപത്രി 26,

പിറവം താലൂക്ക് ആശുപത്രി 26,,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 149,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ 1249,

എഫ് എല്‍ റ്റി സി കള്‍ 374,എസ് എല്‍ റ്റി സി കള്‍ 374,ഡോമിസിലറി കെയര്‍ സെന്റെര്‍ 891,വീടുകള്‍ 28952 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 20575 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it