- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 920 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.62 %
889 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 920 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.62 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.889 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
തൃക്കാക്കര 43,എളംകുന്നപ്പുഴ 36,പള്ളിപ്പുറം 34,മുളന്തുരുത്തി 30,ചേന്ദമംഗലം 26
,തൃപ്പൂണിത്തുറ 25,കളമശ്ശേരി 23,അങ്കമാലി 20,ഇടപ്പള്ളി 19,തുറവൂര്‍ 19,മരട് 18
,കോട്ടുവള്ളി 17,കലൂര്‍ 16,പള്ളുരുത്തി 16,വൈറ്റില 16,ആലങ്ങാട് 15,കടുങ്ങല്ലൂര്‍ 15,നോര്‍ത്തുപറവൂര്‍ 15,
എടക്കാട്ടുവയല്‍ 14,ആമ്പല്ലൂര്‍ 13,ഉദയംപേരൂര്‍ 12,കരുമാലൂര്‍ 12
,എളമക്കര 11,പാലാരിവട്ടം 11,പുത്തന്‍വേലിക്കര 11,ആലുവ 10,പെരുമ്പാവൂര്‍ 10
,വാരപ്പെട്ടി 10,വടക്കേക്കര 9,കാഞ്ഞൂര്‍ 8,കാലടി 8,കുമ്പളം 8,മലയാറ്റൂര്‍ നീലീശ്വരം 8,വടുതല 8,പായിപ്ര 7,
പെരുമ്പടപ്പ് 7,ഫോര്‍ട്ട് കൊച്ചി 7,മുളവുകാട് 7,മൂവാറ്റുപുഴ 7,അയ്യമ്പുഴ 6,ആയവന 6,എറണാകുളം നോര്‍ത്ത് 6,
ഒക്കല്‍ 6,കടവന്ത്ര 6,കറുകുറ്റി 6,കോതമംഗലം 6,പാറക്കടവ് 6,പൂതൃക്ക 6,മഞ്ഞള്ളൂര്‍ 6,വരാപ്പുഴ 6
,ആരക്കുഴ 5,എടത്തല 5,കിഴക്കമ്പലം 5,കുഴിപ്പള്ളി 5,കൂവപ്പടി 5,ചോറ്റാനിക്കര 5
,നെല്ലിക്കുഴി 5,മൂക്കന്നൂര്‍ 5,രാമമംഗലം 5,വേങ്ങൂര്‍ 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകിരിച്ചു
കൂടാതെ ഇലഞ്ഞി, ഏലൂര്‍, ഏഴിക്കര, കല്ലൂര്‍ക്കാട്, കീഴ്മാട്, കുമ്പളങ്ങി, ചിറ്റാറ്റുകര, തിരുവാണിയൂര്‍,
നെടുമ്പാശ്ശേരി, പിണ്ടിമന, മട്ടാഞ്ചേരി, വടവുകോട്, വെണ്ണല, ആവോലി, ഐക്കാരനാട്, കവളങ്ങാട്,
കുന്നത്തുനാട്, ചെങ്ങമനാട്, ചേരാനല്ലൂര്‍, തമ്മനം, പച്ചാളം, പനമ്പള്ളി നഗര്‍, പൂണിത്തുറ, പോത്താനിക്കാട്,
മഴുവന്നൂര്‍, മുണ്ടംവേലി, വാഴക്കുളം, അശമന്നൂര്‍, ഇടക്കൊച്ചി, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, കൂത്താട്ടുകുളം, കോട്ടപ്പടി, പല്ലാരിമംഗലം, പിറവം, മഞ്ഞപ്ര, മാറാടി, മുടക്കുഴ, വാളകം, ശ്രീമൂലനഗരം,
കീരംപാറ, കുട്ടമ്പുഴ, കുന്നുകര, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, തേവര, തോപ്പുംപടി, നായരമ്പലം, പനയപ്പിള്ളി,
പാലക്കുഴ, പൈങ്ങോട്ടൂര്‍, പോണേക്കര, വെങ്ങോല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 3566 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1740 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4222 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38432 ആണ്.
ഇന്ന് 69 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 147 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.20277 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍യില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12077 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT