Kerala

മുല്ലപ്പെരിയാര്‍: രാജ്യാന്തര ഏജന്‍സിയെ കൊണ്ട് പരിശോധിക്കണം:മന്ത്രി റോഷി അഗസ്റ്റിന്‍

സുപ്രീം കോടതിയില്‍ ഇക്കാര്യം ആവശ്യപ്പടും. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നിലപാടില്‍ മാറ്റമില്ല

മുല്ലപ്പെരിയാര്‍: രാജ്യാന്തര ഏജന്‍സിയെ കൊണ്ട് പരിശോധിക്കണം:മന്ത്രി റോഷി അഗസ്റ്റിന്‍
X

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം രാജ്യാന്തര ഏജന്‍സിയെ കൊണ്ട് പരിശോധിക്കണമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ചെല്ലാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.സുപ്രീം കോടതിയില്‍ ഇക്കാര്യം ആവശ്യപ്പടും. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നിലപാടില്‍ മാറ്റമില്ല. അതിനുള്ള സാഹചര്യം ചര്‍ച്ചയിലൂടെ ഉരുത്തിരിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it