കര്‍ണാടകയില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

15 Jan 2021 6:59 AM GMT
ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. ഇന്ന് രാവിലെ ഏഴരയോടെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ബള്ളി -ധാര്‍വാഡ് ബൈപാസ് റോഡ...

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

15 Jan 2021 6:45 AM GMT
പനാജി: ഗോവയില്‍ നടക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. ജനുവരി 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന...

ലോകത്ത് കൊവിഡ് ബാധിതര്‍ 9.34 കോടി; മരണസംഘ്യ 20,01,071

15 Jan 2021 5:50 AM GMT
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്ബത് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. 20,01,071 പേര്‍ മരണമടഞ്ഞു. ആറ് കോടി അറുപത്തിഏഴ് ലക്ഷം പേര്‍ ...

രാജസ്ഥാനില്‍ വിഷമദ്യ ദുരന്തം; ഏഴ് പേര്‍ കൂടി മരിച്ചു; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

15 Jan 2021 5:21 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ വിഷമദ്യ ദുരന്തത്തില്‍ ഏഴുപേര്‍ കൂടി മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ ഭരത്പുര്‍ മേഖലയിലാണ് ദുരന്തം. വ്യ...

സ്വര്‍ണ വില കൂടി; പവന് 36,800 രൂപ

15 Jan 2021 5:00 AM GMT
കൊച്ചി : സ്വര്‍ണവില കൂടി. പവന് 200 രൂപ വര്‍ധിച്ച് 36,800 രൂപയായി. ഗ്രാമിന് 4600 രൂപയായി. ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള സാധ്യതകള്‍ക്ക് ഡോളര്‍...

കേന്ദ്ര-കര്‍ഷക സംഘടനകളുമായുള്ള ഒമ്പതാംവട്ട ചര്‍ച്ച ഇന്ന്

15 Jan 2021 4:25 AM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കേന്ദ്...

രാജ്യത്ത് കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ് നാളെ ; ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കും

15 Jan 2021 4:04 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ് നാളെ തുടങ്ങും. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുന്നത്. പ്രധാനമന്ത്രിയാണ് ...

കൊവിഡിന്റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനാസംഘം വുഹാനില്‍

14 Jan 2021 6:04 PM GMT
ബെയ്ജിങ്: കൊവിഡിന്റെ പ്രഭവകേന്ദ്രവും അത് വ്യാപിച്ചത് എങ്ങനെയെന്നും കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ധസംഘം ചൈനയിലെ വുഹാനിലെത്തി. രണ്ടാഴ്ചത്തെ...

പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 ലേക്ക് മാറ്റിവച്ചു

14 Jan 2021 5:31 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 ലേക്ക് മാറ്റി. രാജ്യമെമ്പാടും കൊവിഡ് വാക്സിനേഷന്‍ ഡ്ര...

കെഎസ്ആര്‍ടിസി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

14 Jan 2021 5:02 PM GMT
തിരുവനന്തപുരം: വിവാദ നടപടിക്ക് പിന്നാലെ കെഎസ്ആര്‍ടിസി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ...

വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്; നിലവിലുള്ള പാസ് ഉപയോഗിക്കാം

14 Jan 2021 4:13 PM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള പാസ്...

വോട്ടര്‍പട്ടിക പുതുക്കല്‍; ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

14 Jan 2021 3:55 PM GMT
വൈക്കം: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ...

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി

14 Jan 2021 3:24 PM GMT
തിരുവനന്തപുരം: ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 32), വെച്ചൂര...

'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം' കോടതി നിയോഗിച്ച വിദഗ്ധസമിയിലും വിള്ളല്‍

14 Jan 2021 3:21 PM GMT
കാര്‍ഷിക നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ നിന്ന് കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍...

കൊവിഡ്: വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ നിര്‍ബന്ധമായും അടുത്ത ഡോസ് കൂടി എടുക്കണം'; ആരോഗ്യ വകുപ്പ് മന്ത്രി

14 Jan 2021 3:18 PM GMT
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ ഉറപ്പായും അടുത്ത ഡോസ് കൂടി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നാല് മുതല്‍ ആറ് ...

വയനാട് ജില്ലയില്‍ 229 പേര്‍ക്ക് കൂടി കൊവിഡ്; 171 പേര്‍ക്ക് രോഗമുക്തി

14 Jan 2021 2:17 PM GMT
വയനാട്: ജില്ലയില്‍ ഇന്ന് (14.1.21) 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 171 പേര്‍ രോഗമുക്തി നേടി....

കോഴിക്കോട് ജില്ലയില്‍ 582 പേര്‍ക്ക് കൊവിഡ്; 482 പേര്‍ക്ക് രോഗമുക്തി

14 Jan 2021 2:13 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 582 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില...

എന്‍സിപിയിലെ തര്‍ക്കം; പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്

14 Jan 2021 1:38 PM GMT
മുംബൈ: സംസ്ഥാന എന്‍സിപിയിലെ തര്‍ക്കം പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്. 23ആം തീയതി ശരത്പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന നേതാക്കളുമായി വെവ്വേറെ ച...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 712 പേര്‍ക്ക് രോഗബാധ; 395 പേര്‍ക്ക് രോഗമുക്തി

14 Jan 2021 1:10 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 712 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറ...

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൊവിഡ്; 4337 പേര്‍ക്ക് രോഗമുക്തി

14 Jan 2021 12:39 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ട...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന് 11 കേസുകളില്‍ കൂടി ജാമ്യം

14 Jan 2021 12:10 PM GMT
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി. കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ കൂടി ജാമ്യം 11 കേസുകളിലാണ് ജാമ്യം ല...

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അത്യാധുനിക മൊബൈല്‍ ഐസിയു

14 Jan 2021 11:54 AM GMT
കല്‍പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സാ സൗകര്യങ്ങളുമായി അത്യാധുനിക മൊബൈല്‍ ഐസിയു യൂണിറ്റ് എത്തി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില...

ഡോളര്‍ കടത്ത് കേസ്; സ്പീക്കറെ ചോദ്യം ചെയ്യും

10 Jan 2021 7:13 AM GMT
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് ആക്ട് പ്രക...

കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് രാജ്യത്ത് പക്ഷിപ്പനി പടര്‍ത്തുമെന്ന് ബിജെപി എംഎല്‍എ

10 Jan 2021 6:27 AM GMT
ജയ്പൂര്‍: ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരേ വിദ്വോഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. സമരം നടത്തുന്ന കര്‍ഷകര്‍...

24 മണിക്കൂറിനിടെ 18,645 രോഗികള്‍; രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്

10 Jan 2021 5:11 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ...

ഇന്തോനീസ്യന്‍ വിമാന അപകടം: സംഭവ സ്ഥലത്ത് നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്

10 Jan 2021 4:29 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തീരത്ത് വിമാനം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ അന്വേഷകര...

സ്‌പെയിനില്‍ കനത്ത മഞ്ഞുവീഴ്ച: നാല് മരണം

10 Jan 2021 3:24 AM GMT
മാഡ്രിഡ്: സ്‌പെയിനില്‍ കനത്ത മഞ്ഞുവീഴ്‌ചെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. മണിക്കൂറുകളോളമായി മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

10 Jan 2021 2:41 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംത...

കൊവാക്‌സിന്‍: ഭോപ്പാല്‍ സ്വദേശി മരിച്ചത് വാക്‌സിനേഷന്‍ മൂലമല്ല; ഭാരത് ബയോടെക്

10 Jan 2021 2:33 AM GMT
ന്യൂഡല്‍ഹി: കൊവാക്‌സിന്‍ മൂന്നാഘട്ട ട്രയലില്‍ പങ്കെടുത്ത ഭോപ്പാല്‍ സ്വദേശിയുടെ മരണത്തിനു കാരണം വാക്‌സിനേഷന്‍ അല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാ...

ലോകത്ത് ഒമ്പത് കോടി കൊവിഡ് ബാധിതര്‍; 6.44 കോടി രോഗമുക്തര്‍

10 Jan 2021 1:50 AM GMT
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത...

തലസ്ഥാനത്ത് കളരിപ്പയറ്റ് അക്കാഡമി; രണ്ടു മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും

10 Jan 2021 1:14 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയ...

രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

10 Jan 2021 1:03 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാന്‍, മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേ...

അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി

10 Jan 2021 12:46 AM GMT
തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ...

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; രണ്ട് നഗരങ്ങള്‍ അടച്ചു പൂട്ടി ചൈന

9 Jan 2021 7:07 AM GMT
ബെയ്ജിങ്: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടിയ പശ്ചാത്തലത്തില്‍ കൊവിഡ് വ്യാപനത്തെ തടയാന്‍ ശക്തമായ നടപടികളുമായി ചൈന. ഇതിന്റ ഭാഗമായി രണ്ട് നഗ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,222 പേര്‍ക്ക് കൊവിഡ്

9 Jan 2021 6:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,222 പേര്‍ക്ക് zകാവിഡ് സ്ഥിരീകരിച്ചു. 228 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിവോര്‍ട്ട് ചെയ്തത്.രാജ്യത്...

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു

9 Jan 2021 5:53 AM GMT
ന്യൂഡല്‍ഹി: ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് അദ...
Share it