ട്രെയിനില്‍ ഇനി മസാജും; സേവനമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

8 Jun 2019 2:57 PM GMT
ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് മസാജിങ് സേവനങ്ങള്‍ നല്‍കി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ റെയില്‍വേ. ഹെഡ്, ഫൂട്ട് (തലയും...

പ്രകടനമികവില്ല; അമേരിക്കന്‍ ഐടി കമ്പനി ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു

8 Jun 2019 12:19 PM GMT
ന്യൂയോര്‍ക്ക്: ഐടി രംഗത്തെ ഭീമന്‍മാരായ ഐബിഎം തങ്ങളുടെ പ്രവര്‍ത്തനമികവില്ലാത്ത 2000 ജീവനക്കാരെ പിരിച്ചുവിടുന്നു. പ്രകടനത്തില്‍ പിന്നില്‍...

വനനശീകരണം: ശ്രീലങ്കയില്‍ ഈര്‍ച്ചവാളും മരമില്ലും നിരോധിക്കും

8 Jun 2019 11:31 AM GMT
കൊളംബോ: വനസംരക്ഷണത്തിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ മരമില്ലുകള്‍ അടച്ചുപൂട്ടുമെന്നും ഇറക്കുമതിചെയ്യുന്ന ഈര്‍ച്ചവാളുകളും നിരോധിക്കുമെന്ന് ശ്രീലങ്ക....

ബ്രേക്ക് നഷ്ടപെട്ടാലും എട്ടുസെക്കന്റില്‍ കാര്‍ നിര്‍ത്താം

8 Jun 2019 10:00 AM GMT
ഏതു വാഹനമായാലും അതിന്റെ അതില്‍ യാത്ര ചെയ്യുന്ന നമ്മുടെ സുരക്ഷ അതിന്റെ ബ്രേക്ക് സിസ്റ്റത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഓടിക്കൊണ്ടിരിക്കെ...

14 സിംഹങ്ങൾ പാർക്കിൽ നിന്നും രക്ഷപ്പെട്ടു; ജാ​ഗ്രതാ നിർദേശം

7 Jun 2019 3:43 PM GMT
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ക്രൂ​ഗർ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടിയെന്നും ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍....

അസമിൽ അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത സൈനികന് കർശന ഉപാധികളോടെ ജാമ്യം

7 Jun 2019 3:00 PM GMT
ഫോറിനേര്‍സ് ട്രൈബ്യൂണല്‍ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച സനാവുല്ലയെ മേയ് 28 ന് അസാം ബോര്‍ഡര്‍ പോലിസ്...

കുടിവെള്ളം ഉപയോഗിച്ച്‌ കാർ കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ

7 Jun 2019 2:37 PM GMT
ന്യൂഡല്‍ഹി: കുടിവെള്ള ക്ഷാമം രൂക്ഷമായ ഹരിയാനയിൽ കുടിവെള്ളം ഉപയോ​ഗിച്ച് കാർ കഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിക്ക് പിഴ. വേനല്‍...

ഇരുട്ടി വെളുത്തപ്പോഴേക്കും റഷ്യയില്‍ കള്ളന്‍മാര്‍ മോഷ്ടിച്ചത് !

7 Jun 2019 1:02 PM GMT
മോസ്‌കോ: റഷ്യയിലെ ഗ്രാമപ്രദേശമായ മുര്‍മാന്‍സ്‌കിലെ ഗ്രാമവാസികള്‍ മെയ്16ന് കേട്ടത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. ഇരുട്ടിവെളുത്തപ്പോഴേക്ക്...

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ടോറി ലീഡർ സ്ഥാനത്ത് നിന്ന് ഒഴിയും

7 Jun 2019 11:47 AM GMT
ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ര്‍​വേ​റ്റി​വ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നത്ത്​ (ടോറി ലീഡർ)...

ബം​ഗാളിലിനി രാഷ്ട്രീയം മാറും; മമതയ്ക്ക് തന്ത്രമൊരുക്കാൻ പ്രശാന്ത് കിഷോർ

6 Jun 2019 2:33 PM GMT
അ​ടു​ത്ത മാ​സ​ത്തോ​ടെ പ്ര​ശാ​ന്ത് കി​ഷോ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി മ​മ​ത​യു​ടെ​യും പാ​ര്‍​ട്ടി​യു​ടെ​യും പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല...

തെലങ്കാനയില്‍ 12 കോൺ​ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസ്സിലേക്ക്

6 Jun 2019 11:57 AM GMT
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്സഭാ...

തെലങ്കാനയില്‍ 12 കോൺ​ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസ്സിലേക്ക്

6 Jun 2019 11:57 AM GMT
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്സഭാ...

നാഷണല്‍ ലീഗ്: റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; പോര്‍ച്ചുഗല്‍ ഫൈനലില്‍

6 Jun 2019 11:11 AM GMT
ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ പോര്‍ച്ചുഗല്‍ നാഷണല്‍ ലീഗ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. സ്വിറ്റ്‌സര്‍ലാന്റിനെ ഒന്നിനെതിരേ...

കോപ്പാ അമേരിക്ക; നെയ്മറിന് പരിക്ക്; ബ്രിസീല്‍ ടീമില്‍ ആശങ്ക

6 Jun 2019 11:10 AM GMT
സാവോ പോളോ: ഖത്തറിനെതിരായ സൗഹൃദ മല്‍സരത്തില്‍ ബ്രിസീലിയന്‍ താരം നെയ്മറിന് പരിക്കേറ്റു. കോപ്പാ അമേരിക്കയ്ക്കു മുന്നോടിയായുളള സന്നാഹ മല്‍സരത്തിലാണ്...

ശബരിമല വോട്ട് ചോർച്ചയ്ക്ക് ഇടയാക്കി: സിപിഎം കേന്ദ്രകമ്മിറ്റി അവലോകനം

6 Jun 2019 10:51 AM GMT
ദില്ലി: ശബരിമലയ വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അവലോകനം.കേരളത്തിൽ പാർട്ടിയുടെ വോട്ട്...

മിന്നലേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

6 Jun 2019 10:20 AM GMT
പെരിന്തൽമണ്ണ: കീഴാറ്റൂർ പഞ്ചായത്ത് നെന്മിനിയിൽ ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരണപ്പെട്ടു. നെന്മിനി റേഷൻ...

രാജസ്ഥാനിൽ സവർക്കറിന് ശേഷം ദീൻദയാലിനെയും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി

6 Jun 2019 9:56 AM GMT
ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വും ആ​ര്‍​എ​സ്‌എ​സ് ആ​ചാ​ര്യ​നു​മാ​യ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യെ​ക്കു​റി​ച്ച്‌ സ്കൂ​ള്‍ സ്കോളര്‍ഷിപ്പ് പരീക്ഷയിൽ...

നിതീഷ് കുമാര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും: ആര്‍ജെഡി നേതാവ് റാബ്‌റി ദേവി

4 Jun 2019 12:55 PM GMT
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് ആര്‍ജെഡി നേതാവ്...

മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടു

4 Jun 2019 11:52 AM GMT
ബോംബെ: മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ രാധാകൃഷ്ണ വിഘെ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ നിന്നും ...

ഇഫ്താര്‍ വിരുന്നൊരുക്കി പാസ്വാൻ; എന്തുകൊണ്ട് നവരാത്രി ആഘോഷിക്കുന്നില്ലെന്ന് ​ഗിരിരാജ് സിങ്

4 Jun 2019 11:32 AM GMT
ന്യൂഡല്‍ഹി: എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരേ വർ​ഗീയ പരാമർശവുമായി...

സ്വര്‍ണത്തേക്കാള്‍ വില; വെള്ളത്തിന് പൂട്ടിട്ടൊരു ഗ്രാമം

4 Jun 2019 10:50 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ പരംസ്രംപുരയില്‍ ഗ്രാമവാസികള്‍ സ്വര്‍ണത്തേക്കാളും വെള്ളിയേക്കാളും വിലമതിക്കുന്നത് ഇപ്പോള്‍ വെള്ളത്തിനെയാണ്. അതിനായി വെള്ളം...

ജെ സി ഡാനിയേല്‍ പുരസ്‌കാരം ഷീലയ്ക്ക്

4 Jun 2019 10:22 AM GMT
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത നടി ഷീലയാണ് പുരസ്‌കാരത്തിന്...

മുസ് ലിംകൾക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ വര്‍ഗീയ പരാമര്‍ശവുമായി ടൈംസ് നൗ

4 Jun 2019 9:50 AM GMT
മുസ് ലിംകള്‍ക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? ഇതാണോ കോണ്‍ഗ്രസിന്‍റെ മതേതരത്വം എന്നാണ് പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍...

ഇന്ത്യയ്ക്കുള്ള വ്യാപാര മുന്‍ഗണന ട്രംപ് അവസാനിപ്പിക്കുന്നു

1 Jun 2019 8:19 AM GMT
വാഷിങ്ടണ്‍: ജൂണ്‍ അഞ്ചോടെ ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ നികുതിയിളവില്‍...

പരിഹാസത്തോടെ, നിര്‍മല സിതാരാമന് അഭിനന്ദനവുമായി കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന

1 Jun 2019 7:46 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയായി അധികാരത്തിലേറിയ നിര്‍മലാ സിതാരാമനെ പരിഹാസത്തോടെ അഭിനന്ദിച്ച് കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയാണ്...

എതിര്‍ക്കാന്‍ 52 എംപിമാര്‍ മതി ബിജെപിക്കെതിരേ ഓരോ ഇഞ്ചിലും പോരാട്ടം: രാഹുല്‍ ഗാന്ധി

1 Jun 2019 7:17 AM GMT
ന്യൂഡല്‍ഹി: ഓരോ ദിവസവും ബിജെപിക്ക് തലവേദന സൃഷ്‌ടിക്കാന്‍ 52 പേര്‍ തന്നെ ധാരാളമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി.ലോക്‌സഭയില്‍ 303 എംപിമാരുള്ള...

373 മണ്ഡലങ്ങളിൽ പോൾ ചെയ്​ത വോട്ടിലും എണ്ണിയ വോട്ടിലും വൻ വ്യത്യാസം: ഇവിഎമ്മിൽ ഗുരുതര ക്രമക്കേട്

1 Jun 2019 4:10 AM GMT
ന്യൂഡൽഹി: രാജ്യത്തെ 370 ഓളം മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോർട്ടുമായി...

ബിജെപിയുടെ വരവില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭയക്കേണ്ടതില്ല: അസദുദ്ദീന്‍ ഉവൈസി

1 Jun 2019 3:32 AM GMT
ഹൈദരാബാദ്: ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും ഭരണത്തില്‍ എത്തിയതില്‍ രാജ്യത്തെ മുസ്‌ലിംകള്‍ ഭയക്കേണ്ട കാര്യമില്ലെന്ന് എഐഎംഐഎം നേതാവും എംപിയുമായ...

വിര്‍ജീനിയയിൽ വെടിവയ്പ്: 11 പേര്‍ കൊല്ലപ്പെട്ടു

1 Jun 2019 3:03 AM GMT
വിര്‍ജീനിയ: യുഎസ് വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടന്ന വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലിസ്...

ചാംപ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍

1 Jun 2019 2:28 AM GMT
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. കീരിടത്തിനായി ഇംഗ്ലണ്ട് ടീമുകളായ ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും ഏറ്റുമുട്ടും....
Share it