Cricket

ഐപിഎല്‍ മീഡിയാ റൈറ്റസ്; ലേലത്തില്‍ നിന്ന് ആമസോണ്‍ പിന്‍വാങ്ങി

2017മുതല്‍ 2022 വരെ സ്റ്റാര്‍ ഇന്ത്യയ്ക്കായിരുന്നു കരാര്‍.

ഐപിഎല്‍ മീഡിയാ റൈറ്റസ്; ലേലത്തില്‍ നിന്ന് ആമസോണ്‍ പിന്‍വാങ്ങി
X


മുംബൈ: ഐപിഎല്‍ മീഡിയാ റൈറ്റസിനുള്ള ലേലത്തില്‍ നിന്ന് ഓണ്‍ലൈന്‍ റീട്ടേയ്‌ലര്‍മാരായ ആമസോണ്‍ പിന്‍വാങ്ങി. 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്ലിന്റെ മീഡിയാ റൈറ്റസിനുള്ള ലേലത്തില്‍ നിന്നാണ് ആമസോണ്‍ പിന്‍വാങ്ങിയത്. ഇതോടെ റിലയ്ന്‍സ്, ഡിസ്‌നി, സോണി ഗ്രൂപ്പ് എന്നിവര്‍ തമ്മിലാവും ലേലത്തിലെ പ്രധാന മല്‍സരം. 2017മുതല്‍ 2022 വരെ സ്റ്റാര്‍ ഇന്ത്യയ്ക്കായിരുന്നു കരാര്‍.




Next Story

RELATED STORIES

Share it