- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ത്തിക്കിനും മാക്‌സ്‌വെല്ലിനും അര്‍ദ്ധസെഞ്ചുറി; ആര്‍സിബി മികച്ച നിലയില്‍
ടോസ് ലഭിച്ച ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു.
BY FAR16 April 2022 4:01 PM GMT

X
FAR16 April 2022 4:01 PM GMT
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആര്‍സിബി താരങ്ങളായ മാക്‌സ് വെല്ലിനും ദിനേശ് കാര്‍ത്തിക്കിനും അര്‍ദ്ധസെഞ്ചുറി. 34 പന്തില്‍ 55 റണ്‍സ് നേടിയ മാക്‌സ്‌വെല്ലിന്റെയും 34 പന്തില്‍ 66* റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കിന്റെയും അര്‍ദ്ധസെഞ്ചുറിയുടെ മികവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. ഷഹബാസ് അഹ്മദ് 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ടോസ് ലഭിച്ച ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു.
Next Story