- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സുബൈര്‍ ഹംസയ്ക്ക് വിലക്ക്
നീണ്ട വിലക്ക് ഒമ്പത് മാസമായി ചുരുക്കുകയുമായിരുന്നു.
BY FAR17 May 2022 5:20 PM GMT
X
FAR17 May 2022 5:20 PM GMT
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ താരം സുബൈര്‍ ഹംസയ്ക്ക് ഐസിസിയുടെ വിലക്ക്. 26കാരനായ ബാറ്റ്‌സ്മാന്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഒമ്പത് മാസത്തെ വിലക്ക് നേരിട്ടത്. ജനുവരിയില്‍ നടത്തിയ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. നിരോധിത മരുന്നിന്റെ അംശം താരത്തിന്റെ സാമ്പിളില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ ഹൃദ്രോഗത്തിന്റെ മരുന്ന് താരം അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. താരത്തിന്റെ വിശദീകരണം ഐസിസി ഉള്‍ക്കൊളളുകയും നീണ്ട വിലക്ക് ഒമ്പത് മാസമായി ചുരുക്കുകയുമായിരുന്നു.
Next Story
RELATED STORIES
''യെച്ചൂരിയെ കൈയേറ്റം ചെയ്തു; കേരള ഹൗസില്‍ ബീഫിനെ ചൊല്ലി...
29 Nov 2024 5:02 PM GMTബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം
29 Nov 2024 10:40 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന തീരുമാനം ഉടന്‍: ഏകനാഥ് ഷിന്‍ഡെ
29 Nov 2024 7:58 AM GMTഅതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും;...
29 Nov 2024 7:37 AM GMTഅശ്ലീല വീഡിയോ നിര്‍മാണ കേസ്; ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് രാജ്...
29 Nov 2024 7:27 AM GMTകശ്മീരി യുവാവിന്റെ ഭൂമി കൈവശപ്പെടുത്തി; 46 വര്‍ഷത്തെ വാടക നല്കാന്...
29 Nov 2024 5:51 AM GMT