- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബി എടികെയ്ക്ക് തന്നെ; ഹൈദരാബാദ് ഒന്നില്‍
ഒഡീഷാ, മുംബൈ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
BY FAR29 Oct 2022 6:14 PM GMT
X
FAR29 Oct 2022 6:14 PM GMT
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി ഒന്നാം സ്ഥാനത്തെത്തി. 18ാം മിനിറ്റില്‍ ജാവിയര്‍ സിവേറിയോ ആണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എടികെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. ഹ്യൂഗോ ബൗമൗസ് (56), മന്‍വീര്‍ സിങ് (65) എന്നിവരാണ് എടികെയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ എടികെ നാലാം സ്ഥാനത്തെത്തി. ഒഡീഷാ, മുംബൈ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Next Story
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT