- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പയില്‍ ബൊളീവിയക്കെതിരേ പെറുവിന് ജയം
BY SHN19 Jun 2019 5:54 AM GMT
X
SHN19 Jun 2019 5:54 AM GMT
സാവോപോളോ: കോപ്പാ അമേരിക്കയിലെ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ പെറുവിന് ആദ്യ ജയം. ബൊളീവിയയെ 3-1ന് തോല്‍പ്പിച്ചാണ് പെറു ആദ്യ ജയം രുചിച്ചത്. 28ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സ് മൊറേനോ പെനാല്‍റ്റിയിലൂടെ ബൊളീവിയക്ക് ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് പെറു ഫോമിലേക്കുയര്‍ന്നു. തുടര്‍ന്ന് പൗളോ ഗുറേര്‍റോ(45), ജെഫേഴ്‌സണ്‍ ഫര്‍ഹാന്‍(55), എഡിസണ്‍ ഫ്‌ളോറസ് (90) എന്നിവര്‍ പെറുവിനെ മുന്നിലാക്കുകയായിരുന്നു. ഇതിനിടയില്‍ ബൊളീവിയ ഗോളിനായുള്ള ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പെറു ഗോളിയുടെ മിടുക്കില്‍ അവര്‍ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ പെറു വെനിസ്വലയോട് സമനില പിടിച്ചിരുന്നു. ബൊളീവിയയാകട്ടെ ബ്രസീലിനോട് ആദ്യ മല്‍സരത്തില്‍ തോറ്റിരുന്നു.
Next Story
RELATED STORIES
ബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMT